കുവൈത്തില്‍ 900 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 87378 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച 582 പേര്‍ ഉള്‍പ്പെടെ 78,791 പേര്‍ രോഗമുക്തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 536 ആയി. ബാക്കി 8051 പേരാണ് ചികിത്സയിലുള്ളത്. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5441 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
تعلن #وزارة_الصحة عن تأكيد إصابة 900 حالة جديدة، وتسجيل 582 حالة شفاء، وحالة وفاة واحدة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 87,378 حالة pic.twitter.com/Ul1PS7HfD5
— وزارة الصحة (@KUWAIT_MOH) September 3, 2020



















