English മലയാളം

Blog

shailja teacher

 

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. കോളനികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്. സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് പോലും ക്ഷാമം നേരിട്ടേക്കാം. ജനങ്ങൾ ആരും റോഡിൽ കിടക്കാൻ ഇടയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു.

Also read:  ഇരട്ടകുട്ടികള്‍ മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ജനങ്ങളുടെ എല്ലാം സഹകരണവും ജാഗ്രതയും രോഗവ്യാപനം തടയുന്നതിൽ ഉണ്ടാവണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.