രണ്ടുപേർക്ക് കോവിഡ് പകർച്ച : എറണാകുളത്ത് ആശങ്ക

covid19_lg

Web Desk

കൊച്ചി: രണ്ടുപേർക്ക് സമ്പർക്കം മൂലം കോവിഡ് പടർന്നതിന് പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ സ്വയം ക്വാറന്‍റൈനിൽ പോയതോടെ എറണാകുളം ജില്ലയിൽ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്ക. ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ കർശനമായ നിരീക്ഷണത്തിലാണെന്നും ജില്ലാ അധികൃതർ.
എറണാകുളം ജില്ലയുടെ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതല മന്ത്രി വി.എസ്. സുനിൽകുമാറാണ് വഹിച്ചിരുന്നത്. കൊച്ചിയിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രവർത്തനം. സ്വന്തം നാടായ തൃശൂരിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം നിരീക്ഷണത്തിന് തീരുമാനിച്ചത്.തൃശൂരിലെ യോഗത്തിൽ ആശങ്ക വേണ്ടെങ്കിലും മുൻകരുതലാണ് മന്ത്രിയുടെ സ്വയം നിരീക്ഷണം. എറണാകുളത്ത് അതിന് മുമ്പാണ് മന്ത്രിയുണ്ടായിരുന്നത്. അതിനാൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ അധികൃതർ പറയുന്നു.

Also read:  സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയെന്ന് മന്ത്രി കെ. രാജു

കളമശേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. അതിന് പിന്നാലെയാണ് വൈപ്പിൻ ദ്വീപിലെ നായരമ്പലം സ്വദേശിക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും വന്നതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അദ്ദേഹത്തിന് രോഗം എവിടെ നിന്ന് പടർന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നായരമ്പലത്തെ സർക്കാർ ആശുപത്രിയിലും എറണാകുളം കലൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് അദ്ദേഹം പോയിട്ടുള്ളത്. വീടിന് പുറത്തേക്ക് അധികം സഞ്ചരിച്ചിട്ടില്ല. അദ്ദേഹത്തിൽ നിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നനാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സന്ദർശിച്ച രണ്ട് ആശുപത്രികളിലും സുരക്ഷാ നടപടികൾ സ്വീകരിച്ചു. പരിശോധിച്ച ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂർ വെങ്ങോലയിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റൈ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയും ആശങ്കക്ക് വകയില്ലെന്നാണ് അധികൃതരുടെ നിലപാട്. എങ്കിലും സമ്പർക്കം വഴി രോഗം പകർന്നതിനെ ഗൗരവമായി കാണണമെന്ന നിലപാടിലാണ് ഡോക്ടർമാർ. കൂടുതൽ ജാഗ്രത പൊതുജനങ്ങൾ പാലിക്കണമെന്ന് ഐ.എം.എ നിർദ്ദേശിക്കുന്നുണ്ട്.

Also read:  കണ്ണൂരിൽ നിന്ന് പറന്നുയരാൻ എയർ കേരള, കൂട്ടിന് മറ്റൊരിടവും; 2026ൽ രാജ്യാന്തര സർവീസുകൾ

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES