യു.എ.ഇയില്‍ 305 പുതിയ കോവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ രോഗമുക്തി നേടി. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 40,000 ൽ അധികം പുതിയ കോവിഡ് -19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
"وزارة الصحة" تُجري أكثر من 40 ألف فحص ضمن خططها لتوسيع نطاق الفحوصات وتكشف عن 305 إصابات جديدة بـ #فيروس_كورونا المستجد و 343 حالة شفاء و حالة وفاة خلال الـ 24 ساعة الماضية.#وام pic.twitter.com/5pa5mPa5wZ
— وكالة أنباء الإمارات (@wamnews) July 21, 2020












