മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്ര ഇന്ന് ബഹ്‌റൈന്‍ മലയാളികള്‍ക്ക് മുന്‍പിലെത്തുന്നു. ബഹ്റൈന്‍ കേരളീയ സമാജം ഒരുക്കുന്ന ‘ചിത്ര വിശേഷം’ എന്ന പരിപാടിയിലൂടെയാണ് ബഹ്‌റൈന്‍ ആരാധകരുടെ മുന്നിലെത്തുന്നത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയോടൊപ്പം ഫെയ്‌സ്ബുക്കില്‍ ലൈവിലാണ് ചിത്ര എത്തുന്നത്.
വൈകീട്ട് 7 മണിക്ക് ( ഇന്ത്യന്‍ സമയം 9:30) പാട്ടുകളും പാട്ടുവിശേഷങ്ങളും ചിത്ര പങ്കുവെക്കും. പരിപാടിയില്‍ പ്രേക്ഷകര്‍ക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. യാം.
സമാജത്തിന്റെ ലൈവ് പരിപാടി കാണാനുള്ള ലിങ്ക്: