ബാലഭാസ്കറിന്‍റെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാറായി സിബിഐ .കലാഭവൻ സോബിയേയും പ്രകാശ് തമ്പിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും.നുണ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടും .
സോബിയുടെ വെളിപ്പെടുത്തൽ അടിസ്ഥാനമില്ലാത്തതെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയമായി തെളിയിക്കാനാണ് നുണ പരിശോധന നടത്തുന്നത്.നിരവധി ദുരൂഹതകളാണ് ബാലഭാസ്ക്കറിന്‍റെ മരണത്തെത്തുടര്‍ന്ന് കണ്ടെത്തിയത്.











