
ഓഹരി വിപണിയില്‍ കരകയറ്റം
തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന് കരയറ്റം. സെന്‍സെക്സ് 835 പോയിന്റും നിഫ്റ്റി 244 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്.

തുടര്‍ച്ചയായ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന് കരയറ്റം. സെന്‍സെക്സ് 835 പോയിന്റും നിഫ്റ്റി 244 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ആഗോള വിപണികളിലെ കരകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയും തിരികെ കയറിയത്.

ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന് നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍

ഇന്ത്യയില്‍ ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. ക്രിപ്റ്റോകറന്‍സികള്‍ക്ക് റിസര് വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്ത സുപ്രിം കോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരാനാണ് നീക്കം. കള്ളപ്പണത്തിന്റെ വ്യാപനത്തിനും

കേന്ദ്രസര്‍ക്കാരിന്റെ കടമെടുപ്പ് ഗണ്യമായി കൂടുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. കോവിഡും ലോക്ക് ഡൗണും മൂലം സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു. പുതിയ സാമ്പത്തിക പാക്കേജിനു വേണ്ടിയും സര്‍ക്കാരിന് കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍

ഇക്കുറി മണ്‍സൂണിന് മികച്ച തുടക്കമാണ് ലഭിച്ചത്. പ്രവചനം അനുസരിച്ചുള്ള മഴ തുടര്‍ന്നും ലഭിച്ചാല്‍ കോവിഡ് കാലത്ത് നമ്മുടെ രാജ്യത്തിന് അത് പിടിവള്ളിയാകും. കോവിഡ് കാലത്ത് തീര്‍ത്തും ആധുനികമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിസിനസുകള്‍ക്കാണ്

Bangkok: India pulled out of a trade pact covering much of Asia, paving the way for 15 other countries to sign the China-backed regional trade deal