Category: People

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം; ഹൈക്കോടതി

Web Desk സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി സര്‍വീസ് നടത്തണം. നിരക്കുവര്‍ധന സംബന്ധിച്ച

Read More »

ജ്യോതിരാദിത്യ സിന്ധ്യക്കും ,അമ്മയ്ക്കും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്തായി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ

Read More »

കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഞ്ജുവിന്‍റെ കുടുംബം

കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്‍റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ഷാജി ആവശ്യപ്പെട്ടു.

Read More »

തൃശൂരില്‍ ആശങ്ക.ആറ് പഞ്ചായത്തുകള്‍ കണ്ടെയ്‍ന്‍മെന്‍റ് മേഖല

Web Desk തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്,

Read More »

ആഗോളവ്യാപനം അതീവഗുരുതരം; രോഗലക്ഷണമില്ലാത്ത വൈറസ് വ്യാപകം

Web Desk കോവിഡിന്‍റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും

Read More »

പൗലോ കൊയ്‌ലോയുടെ മനം കവര്‍ന്ന് കൊച്ചിയിലെ കെട്ടിടം

Web Desk ലോക പ്രശസ്ത ഏഴുത്തുകാരൻ പാലൊ കൊയ്‌ലോയുടെ മനം കവർന്നിരിക്കുകയാണ് കൊച്ചിയിലെ ഒരു ബുക്ക് ഷോപ് . തന്‍റെ സ്വന്തം രചനയായ ദി ആൽക്കെമിറ്റ് എന്ന പുസ്‌തകത്തിന്‍റെ പടുകൂറ്റൻ ഡിസ്പ്ലേ ചെയ്തിരിക്കുന്ന കൊച്ചിയിലെ

Read More »

കോവിഡ് -19 വ്യാപനം തടയാനുള്ള പോരാട്ടം ശക്തമാക്കി യു.എ.ഇ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്, കൂടുതല്‍ പരിശോധന

Web Desk കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച്‌ യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടുന്നവരുടെ ആഗോള ശരാശരിയെക്കാള്‍ കൂടുതലാണ്

Read More »

ശശി തരൂർ ക്ലിയോപാട്രയുടെ കരംപിടിച്ചപ്പോൾ

തിരുവനന്തപുരം എംപി ശശി തരൂരും,  സിനിമ സംവിധായികയും എഴുത്തുകാരിയുമായ  മീര നായരും കോളേജ് പഠന കാലത്ത് നാടകത്തിൽ ആന്റണിയും ക്ലിയോപാട്രയും ആയി വേഷമിട്ട പഴയ ഫോട്ടോയാണ്  സോഷ്യൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് . സംഭവം നടന്നത് 1980 കാലഘട്ട

Read More »

വിദ്യാര്‍ഥിനിയുടെ മരണം: അധ്യാപകര്‍ അരമണിക്കൂറോളം ശാസിച്ചെന്ന് ഒപ്പം പരീക്ഷയെഴുതിയവര്‍; സര്‍വകലാശാല വിശദീകരണം തേടി

Web Desk വിദ്യാര്‍ഥിനിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബവും ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളും രംഗത്തെത്തി. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ എംജി സര്‍വകലാശാല ബിഎംവി ഹോളിക്രോസ് കോളജില്‍നിന്ന്

Read More »

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമ്പര്‍ക്കവിലക്കില്‍

Web Desk പനി ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമ്പര്‍ക്കവിലക്കില്‍ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും. ഞായറാഴ്ച

Read More »

ക്ഷേത്രങ്ങള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം: കെ.സുരേന്ദ്രന്‍

Web Desk കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  രോഗ വ്യാപനത്തിന്‍റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ തിരക്ക്

Read More »

ഈശ്വരനെ ദ്രോഹിക്കരുത്… ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണം: ഡോ. കെ. എസ്. രാധാകൃഷ്ണൻ

Web Desk ഈശ്വരനെ ദ്രോഹിക്കരുതെന്നും ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണമെന്നും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ തൻ്റെ മുഖപുസ്തക കുറിപ്പിൽ ആവശ്യപ്പെട്ടു. അമ്പലങ്ങൾ

Read More »

ശ്രീപ‌ദ്‌മനാഭ സ്വാമി ക്ഷേത്രം ജൂണ്‍ 30 വരെ തുറക്കില്ല, തിരുനെല്ലി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകളും നിര്‍ത്തിവച്ചു

 Web Desk ശ്രീപ‌ദ്‌മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍‌ അറിയിച്ചു. തിരുനെല്ലി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകളും നിര്‍ത്തിവച്ചു. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് – വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസി‍‍‍‍‍ദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ജൂണ്‍ 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും

Read More »

കോവിഡിനോട് ഗുഡ്ബൈ, വീണ്ടും പറക്കാനൊരുങ്ങി വനിതാ പൈലറ്റ്

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ

Read More »

കോവിഡ്‌ കാലത്ത്‌ മഴ കനക്കുമ്പോള്‍ മുള പൊട്ടുന്നത്‌ ചില പ്രതീക്ഷകള്‍

ഇക്കുറി മണ്‍സൂണിന്‌ മികച്ച തുടക്കമാണ്‌ ലഭിച്ചത്‌. പ്രവചനം അനുസരിച്ചുള്ള മഴ തുടര്‍ന്നും ലഭിച്ചാല്‍ കോവിഡ്‌ കാലത്ത്‌ നമ്മുടെ രാജ്യത്തിന്‌ അത്‌ പിടിവള്ളിയാകും. കോവിഡ്‌ കാലത്ത്‌ തീര്‍ത്തും ആധുനികമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിസിനസുകള്‍ക്കാണ്‌

Read More »

ഫെബ്രുവരി 14 ലോക പ്രണയ ദിനം.ഇ വിടെ നമ്മൾ ,ഈ ദിനം ആഘോഷിക്കേണ്ടത് എപ്രകാരമാണ് ..?

ഇന്നത്തെ ലോകത്തിനു യഥാർഥത്തിൽ , പ്രണയമോ അതോ കരുണയോ വേണ്ടത് ? പ്രണയത്തെക്കാൾ ആവശ്യം കരുണ തന്നെയെന്നു നമുക്കറിയാം.കാരണം , കരുണ തന്നെ മൂല്യം അർഹിക്കുന്നു ,പ്രണയത്തേക്കാൾ … കരുണ നഷ്ട്ടപ്പെട്ട ഒരു ലോകത്തിൻറെ

Read More »

മാറുന്ന വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും

കെ വി സുമിത്ര ദേശീയ സർവ്വദേശീയ തലങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് മനുഷ്യാവകാശങ്ങൾ ആണ്. എന്നാൽ, വ്യത്യസ്ത കാരണങ്ങളാൽ  അത് ഉപയോഗപ്പെടുത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  ഇന്ന് നാം ജീവിക്കുന്ന ലോകം

Read More »