
പെരിയ ഇരട്ടകൊലക്കേസില്‍ സിബിഐ അന്വേഷണത്തെ എന്ത് വില കൊടുത്തും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടത് അസാധാരണമായ നടപടിയാണ്. ഒരു പാര്‍ട്ടി നടത്തേണ്ട കേസ് സര്‍ക്കാര്‍ ഖജനാവിലെ നികുതി പണം ചെലവാക്കി നടത്തിയെന്നതാണ്

അഖില്‍-ഡല്‍ഹി ‘കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍, ഞങ്ങള്‍ക്ക് കൊറോണയെ പേടിക്കണോ’… ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് കൊേേറാണ പ്രോട്ടോകോള്‍ പറഞ്ഞ് മടക്കാന്‍ നോക്കിയ പോലീസിനോടുള്ള കര്‍ഷകരുടെ ചോദ്യം വളരെ പ്രസക്തമാണ്. ഇത്

ബോക്‌സ്‌ഓഫീസ് ഹിറ്റ് ആയിരുന്ന `വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലെ ബിജു മേനോന്റെ നായക കഥാപാത്രം കേരളത്തിലെ ചില ഈര്‍ക്കിലി പാര്‍ട്ടികളിലെ അധികാരദാഹികളായ നേതാക്കളുടെ തനിസ്വരൂപമായിരുന്നു. ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ പോലും മുന്നണി

അധികാരത്തിലേറിയതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന സൃഷ്‌ടിച്ച വകുപ്പാണ് വിജിലന്‍സ്. അധികാര കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണമുന്നണിക്ക് ശക്തി തെളിയിക്കാനുള്ള അവസരമായ തദ്ദേശ സ്വയം

പ്രവചിച്ചതു തന്നെ സംഭവിച്ചു. ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നു. തുടര്‍ച്ചയായി രണ്ട് ത്രൈമാസങ്ങള്‍ ജിഡിപി തളര്‍ച്ച നേരിടുന്ന സ്ഥിതിവിശേഷത്തെയാണ് സാങ്കേതികമായി സാമ്പത്തിക മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നത്. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ ജിഡിപി 7.5

അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്

രണ്ട് വര്‍ഷം മുമ്പ് നടന്നതിന് സമാനമാണെങ്കിലും വ്യത്യസ്‌തമായതും കൂടുതല്‍ ഗൗരവമുള്ളതുമായ സാഹചര്യത്തിലാണ് കര്‍ഷക പ്രക്ഷോഭം ഇപ്പോള്‍ നടക്കുന്നത്.

ഫുട്‌ബോളിലെ ഒരു ഗോത്രദൈവത്തെ പോലെയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ആരാധകര്‍ വിചിത്രമായ ഗോത്രാചാരങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന ഒരു സമൂഹത്തെ പോലെയും. ആ ഗോത്രദൈവം മൈതാനത്ത് ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് നടത്തിയ പാദചലനങ്ങള്‍ക്കിടയില്‍ താന്‍ പേറുന്ന പല തട്ടില്‍

ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളും ആശയപരമായി ഇടതുപക്ഷക്കാരാകണമെന്നില്ല. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ ആശയപരമായ വ്യതിയാനം സ്വാഭാവികമാണ്. അതേ സമയം ജയസാധ്യത മുന്‍നിര്‍ത്തി മാത്രം തിരഞ്ഞെടുക്കപ്പെടുന്ന അത്തരം സ്ഥാനാര്‍ത്ഥികള്‍ ജനപ്രതിനിധികളായാല്‍

സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനുമായുള്ള മുന്‍കാലത്തെ പോരാട്ടങ്ങള്‍ക്കിടെ തങ്ങള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. സ്വാശ്രയ കോളജ്, പരിസ്ഥിതി സംരക്ഷണം, അഴിമതിക്കാരായ എതിര്‍കക്ഷി നേതാക്കളോടുള്ള സമീപനം

ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത തിങ്കളാഴ്‌ച വരാനിരിക്കുകയാണ്. ഇരട്ടയക്കത്തിലുള്ള തളര്‍ച്ചയാണ് വിവിധ റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് യുഎസ് പോലുള്ള

ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.

ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ് ലാഹിരിയുടേതാണ്. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി.

കോവിഡ് വാക്‌സിന്‍ എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍. ഇന്ത്യയും മറ്റ് രാജ്യങ്ങളെ പോലെ ക്ലിനിക്കല്‍ ട്രയലുകളുമായി മുന്നോട്ടുപോവുകയാണ്. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യത്തിനും സമൂഹത്തിന്റെ സാധാരണ നിലയിലേക്കുള്ള

ഐ ഗോപിനാഥ് കേരളത്തിലെ ബംഗാളാണ് പെരുമ്പാവൂര്‍ എന്നു പറയാറുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍, പ്രത്യേകിച്ച് ബംഗാളികള്‍ ഏറ്റവുമധികം തിങ്ങിപാര്‍ക്കുന്ന പട്ടണം. ബസുകളില്‍ ഹിന്ദിബോര്‍ഡും തിയറ്ററുകളില്‍ ബംഗാളി സിനിമയുമുള്ള പ്രദേശം. ഞായറാഴ്ച പുറത്തിറങ്ങിയാല്‍ ശരിക്കും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും മറ്റൊരു ബാങ്കിന് കൂടി റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലക്ഷ്‌മി വിലാസ് ബാങ്കില്‍ നിന്ന് 25,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കില്ല. ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ

യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് എന്നാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കേരളത്തില്‍ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാര്‍ ആരോപണ വിധേയരാകുന്നത് പതിവാണെങ്കിലും കുറ്റക്കാരാണെന്ന് വിധിക്കപ്പെടുന്നത് അപൂര്‍വമായാണ്.

കിഫ്ബി വഴി നടക്കുന്ന ധനസമാഹരണം കേരളത്തെ വികസനത്തിന്റെ പുതിയ വിഹായസ്സുകളിലേക്കു നയിക്കുമോ അതോ കടക്കെണിയില്‍ ആഴ്ത്തുമോ എന്നതാണ് മുഖ്യമായ വിഷയം.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2016-17 മുതല്‍ 2021-22 വരെ 5000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് മസാല ബോണ്ട് പുറത്തിറക്കിയത്