
ദ ഗള്‍ഫ് ഇന്ത്യന്‍സ്.കോം ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘ജയ് ശ്രീറാം’ വിളികളോടെ ആഘോഷിച്ചതിനെ പറ്റി വെള്ളിയാഴ്ചയിലെ (18122020) ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റായ്പൂരില്‍ നിന്നുള്ള റിപോര്‍ടില്‍ വിശദമാക്കുന്നു. നാലു ദിവസം നീണ്ട

മുന്നണി രാഷ്ട്രീയത്തിലെ വിജയത്തിന് ഏറ്റവും ആവശ്യമായത് ജനമനസ് അറിയാന്‍ സാധിക്കുക എന്നതാണ്.

അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിന്നിട്ടും അതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ വര്‍ധിതമായ തോതില്‍ പിന്തുണ നേടിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചത് സംസ്ഥാന സര്‍ക്കാരിന് എതിരായ കടുത്ത ആരോപണങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെയാണ്.

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.

പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

ഡല്‍ഹിയിലെ കര്‍ഷക സമരം പുതിയ രൂപഭാവങ്ങള്‍ ആര്‍ജിച്ച് കരുത്ത് നേടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന വിട്ടുവീഴ്‌ചയില്ലാത്ത ആവശ്യവുമായി കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അതിര്‍ത്തി തടഞ്ഞും ടോള്‍

രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം

രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന 20,000 കോടി രൂപ ചെലവ് വരുന്ന സെന്‍ട്രല്‍ വിസ്‌ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇതൊരു ചരിത്രനിമിഷമാണെന്നാണ്.

രാജ്യത്തെ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന വിലയോട് അടുക്കുകയാണ്. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന് കാരണമായതെങ്കിലും ഇതിനൊപ്പം വളരെ ഉയര്‍ന്ന നിരക്കിലുള്ള എക്‌സൈസ് തീരുവയും വാറ്റും കൂടിയാകുന്നതോടെ
ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന പ്രസ്‌താവനകള്‍ പുറപ്പെടുവിക്കുന്നത് ബിജെപി നേതാക്കള്‍ക്ക് പുതുമയുള്ള കാര്യമല്ല. `കണ്‍കറന്റ് ലിസ്റ്റ്’ എന്താണെന്ന് പോലും അറിയാതെ അതേ കുറിച്ച് വാചകമടിച്ച് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നാണം കെടുന്നതു പോലുള്ള

രാജീവ്‌ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ഗവേഷണ കേന്ദ്രത്തിന് ആര്‍എസ്‌എസ് താത്വികാചാര്യനായ ഗോള്‍വാള്‍ക്കറുടെ പേരിട്ടതിന്റെ പേരില്‍ ഒരു വിവാദം പുകയുകയാണ്. ജനാധിപത്യ വിരുദ്ധരും ഹിന്ദുരാഷ്‌ട്ര വാദികളുമായ തങ്ങളുടെ നേതാക്കളെ വെള്ളം പൂശാനുള്ള ബിജെപി സര്‍ക്കാരിന്റെ

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ആദ്യമായി ഒരു അഗ്നിപരീക്ഷ നേരിടുകയാണ്. ആറ് വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാര്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ ജനവിചാരണ നേരിടുന്ന ആദ്യത്തെ സന്ദര്‍ഭമാണിത്. രാജ്യമെങ്ങും സര്‍ക്കാരിന് എതിരായ ജനവികാരത്തിന്റെ അലകളുയര്‍ത്താന്‍

വന്‍കിട പദ്ധതികള്‍ക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് ആവുന്നില്ല

പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്.

രോഗപ്രതിരോധ നടപടികളും വാക്‌സിന്‍ വികസന പ്രക്രിയയും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ശൈലിയാണ് ആദ്യം മുതലേ കേന്ദ്രസര്‍ക്കാര്‍ അവലംബിച്ചത്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.