
ബാങ്കിംഗ് മേഖല നേരിടുന്നത് ആഴമേറിയ പ്രതിസന്ധി
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

സിപിഎമ്മിന് മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ളത്.
കോണ്‍ഗ്രസ്സിനും ബിജെപിക്കും മുസ്ലിം ലീഗിനും വരെ കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ട്.

കാളകൊമ്പുകളുള്ള കിരീടമണിഞ്ഞ് കുന്തത്തില്‍ കുത്തിയ ദേശീയപതാകയുമായി കാപ്പിറ്റോള്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറി അട്ടഹസിച്ച തീവ്രവംശീയവാദിയായ പ്രാകൃതനും അമേരിക്കന്‍ പ്രസിഡന്റായ ട്രംപും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്.

പോക്‌സോ കോടതിയില്‍ വിചാരണ എന്ന പേരില്‍ നടന്നത് വെറും പ്രഹസനമാണെന്ന അതിരൂക്ഷ വിമര്‍ശനത്തോടെയാണ് ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടത്

സ്വര്‍ണവും സമാനമാം വിധം നികുതിവലക്ക് പുറത്ത് വ്യാപരിക്കുന്ന പണം ഒഴുകുന്ന ഒരു പ്രധാന ആസ്തി മേഖലയാണ്

തിരുവന്തപുരത്ത് എല്ലാ വര്‍ഷവും നടത്തുന്ന ചലച്ചിത്ര മേള കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തവണ തിരുവന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നീ സ്ഥലങ്ങളില്‍ കൂടി നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് കുത്തിവെപ്പ് നടത്തുന്നത്

പോലീസിന്റെ ഈ നടപടി കൊണ്ടുമാത്രമല്ല, ഇതൊരു ഭരണകൂട കൊലയാകുന്നത്. ആ കുടുംബത്തിന് ഒരു തുണ്ടു ഭൂമിയില്ല എന്നതാണ് ഈ സംഭവത്തിന്റെ അടിസ്ഥാന കാരണം.

പുതുവര്‍ഷം പിറക്കുന്നതിന് കൃത്യം ഒരു മണിക്കൂര്‍ മുമ്പാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിടുതല്‍ ഔപചാരികമായി സംഭവിച്ചത്

കോവിഡ്-19 എന്ന മഹാമാരി മൂലം 2020 അടുത്തിടെയുണ്ടായ ഏറ്റവും മോശം വര്‍ഷമായിരുന്നുവെങ്കില്‍ 2021ല്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

നക്‌സലൈറ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ പ്രത്യേക സേനയെ ചെല്ലും ചെലവും കൊടുത്ത് നിലനിര്‍ത്തിയിരിക്കുന്ന സര്‍ക്കാരാണ് നമ്മുടേത്

രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു ദുരഭിമാന കൊല കൂടി അരങ്ങേറുമ്പോള്‍ കേരളം പുരോഗമനമൂല്യങ്ങള്‍ കൈവെടിഞ്ഞ് അധോഗമനത്തിന്റെ വഴിയിലാണെന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാകുന്നു.

മുസ്ലിം തീവ്രവാദി സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില പ്രദേശങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ മുന്‍കൈയെടുത്തത് മുസ്ലിം ലീഗാണ്

ലിംഗ വിവേചനത്തിനും ജാതി വിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്

മുത്തലാഖിനെ ശക്തമായി വിമര്‍ശിച്ചിരുന്ന അദ്ദേഹം മുസ്ലിം മതത്തിലെ പരിഷ്കരണത്തിനായാണ് നിലകൊണ്ടിരുന്നത്

ദേശസാല്‍കൃത ബാങ്കുകളില്‍ ചങ്ങാത്ത മുതലാളിത്തമുണ്ട് എന്ന് പ്രധാനമന്ത്രി സമ്മതിച്ചതു തന്നെ വലിയ കാ ര്യമാണ്

ആക്‌ടിവിസവും സര്‍ഗജീവിതവും ഒരു പോലെ വിട്ടുവീഴ്‌ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രതിഭാശാലികള്‍ ലോകത്ത് തന്നെ അപൂര്‍വമായിരിക്കും. ഇന്ത്യയില്‍ മഹാശ്വേതാദേവിയെ പോലുള്ള ചില അസാധാരണ വ്യക്തിത്വങ്ങളാണ് സര്‍ഗപ്രതിഭയുടെ അപാരമായ ഊര്‍ജവും സാമൂഹ്യപ്രതിബദ്ധതയുടെ കറകളഞ്ഞ പ്രവര്‍ത്തന വീര്യവും ഒരു

യാഥാര്‍ത്ഥ്യത്തെ നേരിടാതെ സങ്കല്‍പ്പങ്ങളിലും മിത്തുകളിലും അഭിരമിക്കുക എന്നതാണ് സവര്‍ണ ഫാസിസത്തിന്റെ രീതി

വര്‍ഗീയതയുടെ രാഷ്‌ട്രീയം ഏതെല്ലാം തലങ്ങളിലേക്ക് അരിച്ചിറങ്ങുന്നുവെന്ന് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വ്യക്തമായി.

ട്വന്റി-ട്വന്റിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത് അവര്‍ അത് രാഷ്‌ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിലൂടെയാണ്

കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാതോരാതെ സംസാരിക്കുമ്പോഴും കേരളം കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല

ജനാധിപത്യത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഒരു മുഖംമൂടി ധരിക്കുക എന്നത് രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്.