
കലങ്ങിമറിഞ്ഞ രാജസ്ഥാന്‍ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന സംഭവവികാസങ്ങളാണ് ഇന്നുണ്ടായത്. രാജസ്ഥാനില്‍ നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ ഒടുവില്‍ അനുമതി നല്‍കി. നിയമസഭ ചേരണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശുപാര്‍ശ രണ്ട് തവണ മടക്കിയതിനു ശേഷമാണ്

കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ഉയര്‍ത്തുമ്പോ ള്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കാലങ്ങളായുള്ള ആചാരം. കേരളത്തില്‍ മാത്രമായി ഇന്ധന വില എന്ന വിഷയത്തെ മുന്‍നിര്‍ത്തി എത്രയോ ഹര്‍ത്താലുകള്‍ നാം കണ്ടിരിക്കുന്നു. എന്നാല്‍

അഖില്‍-ഡല്‍ഹി. ‘ഇതാ മനുഷ്യന്‍, …ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല,…’ കല്‍ത്തളത്തില്‍ നിന്നും പുറത്തേക്കുവന്ന ദേശാധികാരി പീലാത്തോസ് യേശുക്രിസ്തുവിനെപ്പറ്റി പറഞ്ഞു. കാത്തുനിന്ന യഹൂദജനാവലിയുടെ രോഷസ്വരം ഇരമ്പി ഉയര്‍ന്നു. ‘അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജന്മശതാബ്‌ദിയാണ് അടുത്ത വര്‍ഷം. ഇതിനോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് തെലുങ്കാന യൂണിറ്റിന് അഭിനന്ദനം അറിയിച്ചും നരസിംഹറാവുവിനെ പ്രകീര്‍ത്തിച്ചും സോണിയാഗാന്ധി അയച്ച കത്തിലെ വാചകങ്ങളില്‍

സുധീര്‍ നാഥ് ഏഴാം അറിവ് (സെവന്‍ത്ത് സെന്‍സ്) എന്ന തമിഴ്/തെലുങ്ക് ചിത്രം എറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ഇതിന്‍റെ മലയാള പരിരാഷാ ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. എ ആര്‍ മുരുകദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രമുഖ

കോവിഡ് രോഗത്തിന്റെ സാമൂഹ്യവ്യാപനം നിയന്ത്രണാതീതമായാല്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് പലര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. വറുതിയിലേക്കും പട്ടിണിയിലേക്കും തൊഴില്‍

2011ല്‍ പുറത്തിറങ്ങിയ കണ്ടേജിയന് എന്ന സിനിമ ഇപ്പോള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രവചിക്കുന്ന സ്വഭാവമുള്ളതാണ്.

സ്വര്‍ണ കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സിപിഎമ്മിനെതിരെയും ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുകൂലികള്‍ ചില മാധ്യമങ്ങള്‍ക്കെതിരെ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ഈ പരാതി ഒരു ചാനലിനെ തന്നെ ബഹിഷ്‌കരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിലേക്കാണ്

സുധീര്‍ നാഥ് റെസിഡന്‍റ് ഈവിള്‍ എന്ന പേരില്‍ വൈറസ് വിഷയമാക്കി 2004, 2007, 2010, 2012, 2016 വര്‍ഷങ്ങളില്‍ അഞ്ച് സിനിമകളാണ് ഇറങ്ങിയത്. 28 ഡേസ് ലേറ്റര്‍ എന്ന പേരില്‍ 2003ലും, 2007ല്‍ പരിഷ്കരിച്ചും

കോവിഡിനുള്ള വാക്‌സിന്‍ കരുതിയതിലും നേരത്തെ വിപണിയിലെത്തുമെന്ന സൂചനകള്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും ഈ ആഗോള മഹാമാരിയെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷക്ക് കരുത്ത് പകരുകയാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം

വൈറസിനെ തളച്ച് ജനങ്ങളെ രക്ഷിക്കുന്നതോടെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ശാസ്ത്ര ഫാന്റസി സിനിമ അവസാനിക്കുന്നത്.

കൊറോണയുടെ സംഹാര താണ്‌ഡവത്തിന് മുന്നില്‍ അമ്പലങ്ങളും പള്ളികളും തുറന്നു പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോഴാണ് പുതിയൊരു ക്ഷേത്രത്തിന് ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്തുന്നത്. ദൈവഭയത്തേക്കാള്‍ കഠിനമായി കൊറോണ ഭയം മനുഷ്യരില്‍ ശക്തിയാര്‍ജിച്ചു നില്‍ക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം

കോണ്‍ഗ്രസില്‍ നിന്നും യുവതുര്‍ക്കികള്‍ പോയതു കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അല്ലെങ്കിലും ഇനി കോണ്‍ഗ്രസിന് എന്തു സംഭവിക്കാനാണ്? രാഹുല്‍ ഗാന്ധി പ്രസിഡന്റായും അല്ലാതെയുമെല്ലാം നേതൃത്വം നല്‍കിയ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷം

സുധീര്‍ നാഥ് രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കാലങ്ങളായി രാഷ്ട്രീയ അട്ടിമറിയുടെ ഒരു സിരാകേന്ദ്രം ആണ്. സംസ്ഥാനങ്ങളില്‍ നടക്കേണ്ട കക്ഷി രാഷ്ട്രീയ അട്ടിമറിക്ക് പോലും പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അട്ടിമറികളുടെ ചരിത്രത്തില്‍ ഡല്‍ഹിക്ക് ചരിത്രപരമായി വലിയ

ഒന്നിനു പിറകെ ഒന്നായി ട്വിസ്റ്റുകളും മെലോഡ്രാമയും കുത്തിനിറച്ച ചില സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കഥാഗതിയെ കുറിച്ച് ചിന്തിക്കാനുള്ള സമയം തന്നെ കിട്ടിയെന്നു വരില്ല. അപ്രതീക്ഷിതമായി കയറിവരുന്ന കഥാപാത്രങ്ങളും പൊടുന്നനെയുള്ള വഴിത്തിരിവുകളും പ്രേക്ഷകരെ ചിലപ്പോള്‍ ആശയകുഴപ്പത്തില്‍

അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളുടെ വാഴ്‌ച അനുവദിക്കില്ലെന്നാണ് നാല് വര്‍ഷം മുമ്പ് അധികാരമേറ്റ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ സാധാരണ അംഗങ്ങള്‍ പോലും അവതാരങ്ങളായി തേര്‍വാഴ്‌ച

ഡാറ്റയാണ് പുതിയ കാലത്തെ ഓയില്‍. ഒരു കാലത്ത് ലോകത്ത് ഒന്നാമത് നിന്നിരുന്നത് ഓയില്‍ മേഖലയിലെ കമ്പനികളായിരുന്നു . ഇന്ന് പുതിയ കാലത്തെ ദൈനം ദിന ജീവിതത്തെ മുന്നോട്ടു ചലിപ്പിക്കുന്ന ഇന്ധനം ആയ ഡാറ്റയെ അധിഷ്‌ഠിതമാക്കിയിട്ടുള്ള