
സിപിഎമ്മിന്റെ പതിവു രീതിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എന്നതു കൊണ്ടാണ് ഈ പ്രസ്താവന കൗതുകകരമാകുന്നത്.

വിഷാദ രോഗികള്‍ കൂടുതല്‍ സമയം ഇരിക്കാന്‍ താല്പര്യപ്പെടും. ഇത് അല്‍ഷെമിര്‍, പാര്‍കിന്‍സന്‍ എന്നീ രോഗങ്ങള്‍ക്ക് വഴി തെളിച്ചേക്കും.

കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചത് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് സര്‍വക്ഷി യോഗം തയാറായത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഒന്നിച്ചു നില്‍ക്കുക എന്നത് എതിര്‍ചേരികളില്‍ നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ധര്‍മമാണ്. പലപ്പോഴും

വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ

1850-തുകളില്‍ അയോധ്യ ഭൂമിതര്‍ക്കം ആരംഭിച്ചെങ്കിലും 1949-ന് ഒരു സംഘം ആളുകള്‍ പള്ളിക്കുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ കനക്കുന്നത്. ഇതിന് കേന്ദ്ര ബിന്ദുവാകട്ടെ ഒരു മലയാളിയും. ആലപ്പുഴ ജില്ലയിലെ കൈനികരിയിലെ ക്യഷ്ണകുമാര്‍ കരുണാകരന്‍ നായരെന്ന

വമ്പന്മാരെ വീഴ്ത്തിയ സ്‌ത്രീകൾ .കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ , ഉദ്യോഗസ്ഥരുടെ പതനത്തിനു കാരണമായത് അവരുടെ സ്ത്രീ ബന്ധങ്ങൾ ആയിരുന്നു. ചിലരെങ്കിലും അറിയാതെ പെട്ടുപോയ കഥകളും നിരവധി. ഏതെങ്കിലും ഒരു വിഷയത്തിൽ ഒരു സ്ത്രീ

ദേശീയ ഗാനങ്ങള്‍ ഒരു ജനതയുടെ സ്വരമാണ്. വന്ദേമാതരവും സാരേ ജഹാംസേ അച്ഛയും കേള്‍ക്കുമ്പോള്‍ അതിന്റെ പുറകിലെ എഴുത്തിനെ, ഒരു തലമുറയെ സ്വാധീനിച്ച കഥകളെക്കുറിച്ച് എത്രപേര്‍ക്ക് അറിയാം? ജനഗണമന കേട്ടാല്‍ എഴുന്നേറ്റ് ആദരിക്കാത്ത ഒരു ഭാരതീയനും

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ പടം തെലുങ്കിലെക്ക് ഡബ്ബു ചെയ്താലോ പിന്നെ ഇങ്ങേർ തന്റെ ഇറക്കാൻ പോണ പടമൊക്കെ മാറ്റിവെച്ച് വീട്ടിൽ ഒളിച്ചിരിക്കും.

ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തിരക്കഥയെഴുതിയ `അങ്കിള്‍’ എന്ന ചിത്രം പുറത്തിറങ്ങിയത് 2018ലാണ്. ആ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഒരു ഡയലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. അനീതി കാണിക്കുന്ന ആള്‍കൂട്ടത്തോട് ക്രുദ്ധയായ വീട്ടമ്മയുടെ

കോവിഡിനെ തുരത്തിയ രാജ്യങ്ങളിലേക്ക് വീണ്ടും ആഗോള മഹാമാരി തിരികെയെത്തുന്നത് ആശങ്കാജനകമായ വാര്‍ത്തയാണ്. കോവിഡിനെ പിടിച്ചുകെട്ടുക ഒട്ടും എളുപ്പമല്ലെന്നും കുറച്ചു കാലമെങ്കിലും നാം ഈ മഹാമാരിയുമായുള്ള അങ്കം തുടരേണ്ടി വരുമെന്നുമാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തമായ

തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത് വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്. ക്രിക്കറ്റിന്റെ

എം. ജീവൻലാൽ വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.

സ്വാതന്ത്ര്യലബ്‌ധിയുടെ 73-ാം വാര്‍ഷികമാണ് നാം ആചരിക്കുന്നത്. ഇന്ന് സ്വാത്രന്ത്യത്തിന്റെ ശുദ്ധവായു നാം ശ്വസിക്കുമ്പോള്‍ അതിനായി പൂര്‍വികര്‍ സഹിച്ച ത്യാഗവും സഹനവും നമുക്ക് ഓര്‍മ മാത്രമാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര പതിറ്റാണ്ട് പോലുമായിട്ടില്ല. എന്നാല്‍ അതിനേക്കാള്‍

സുധീർ നാഥ് 1947 ആഗസ്റ്റ് മാസം പതിനാലാം തീയതി . ഇന്ത്യ സ്വാതന്ത്ര്യം ആകാൻ പോകുന്നു എന്ന വാർത്ത കാട്ടുതീ പോലെയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പരന്നത്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ ആയിരക്കണക്കിനു

കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി റഷ്യ ചരിത്രം സൃഷ്‌ടിച്ചുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ് ലോകം വരവേറ്റത്. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കുക എന്നത് കോവിഡിനെതിരായ പോരാട്ടത്തില്‍ മനുഷ്യരാശിയുടെ ഒരു അടിയന്തിര ആവശ്യമാണ്. അത്

1911 ഡിസംബര്‍ 27ന് കല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍സ്സ്രിന്റെ രണ്ടാം ദിവസത്തെ ദേശീയ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ അടക്കമുള്ള ഒട്ടേറെ കവികളെ ക്ഷണിച്ച് വരുത്തി കവിതകള്‍ ചൊല്ലിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ സിപിഎമ്മും ബിജെപിയുമാണ്. ഇരുപാര്‍ട്ടികളുടെയും കേഡര്‍ സ്വഭാവമാണ് സൈബര്‍ ലോകത്ത് അവര്‍ നടത്തുന്ന സംഘടിതമായ പ്രചാരണത്തിലും പ്രതിഫലിക്കുന്നത്. ഈ കേഡര്‍ സ്വഭാവം പലപ്പോഴും എതിരാളികള്‍ക്കെതിരെ കൂട്ടായതും അസഹിഷ്‌ണുത

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപന (ഇഐഎ)ത്തിലെ നിര്‍ദേശങ്ങളോടുള്ള പ്രതികരണം അറിയിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. കേരളം പോലെ

അഖില്‍-ഡല്‍ഹി രാജ്യം ഇന്ത്യയും, പാക്കിസ്ഥാനുമായി രണ്ടായി പകുത്തപ്പോള്‍ പ്രാണനും കൊണ്ട് പാലായനം ചെയ്ത പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി ഹബീബ് അഹമ്മദ് ഖുറേഷിയുടെ മകന്‍ ഇന്ന് ലാഹോറില്‍ കത്തോലിക്ക വൈദീകനാണ്, ഫാദര്‍ അബീദ് ഹബീബ്. അടുത്ത