
ആശങ്കകള്‍ ബലപ്പെടുത്തുന്ന `സെക്കന്റ് വേവ്’
കോവിഡിന്റെ `സെക്കന്റ് വേവ്’ ഉയര്‍ത്തുന്ന ആശങ്കകളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോവിഡിന് ഉപയോഗിക്കുന്ന മരുന്നുകള്‍ വേണ്ടത്ര




























