Category: Editorial

മോദിയുടേത്‌ പരാജയപ്പെട്ട വിദേശനയം

ചൈനയുടെ ഇരട്ടമുഖം ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ്‌ അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയില്‍ നായാട്ടിനു പോയ അഞ്ച്‌ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം. ഇരുരാജ്യങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മില്‍ അനുരഞ്‌ജനത്തിന്‌ ധാരണയിലെത്തിയ വേളയില്‍ തന്നെ പ്രകോപനങ്ങള്‍ തുടരുന്നത്‌ ചൈനയെ

Read More »

കോവിഡിന്റെ മറവില്‍ ചോദ്യങ്ങളില്‍ നിന്ന്‌ തടിതപ്പാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്‌

കോവിഡ്‌ കാലത്ത്‌ ഭരണകൂടങ്ങള്‍ ജനാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുന്നതായും ചരിത്രകാരനായ യുവാല്‍ നോഹ ഹരാരി നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഹരാരിയുടെ നാടായ ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡിന്റെ മറവില്‍ കാണിക്കുന്ന

Read More »

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യക്ക്‌ തലതിരിഞ്ഞ സമീപനം

പ്രതിദിനം ഉണ്ടാകുന്ന കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡിലേക്കാണ്‌ നമ്മുടെ രാജ്യമെത്തിയത്‌. കഴിഞ്ഞ ദിവസം 83,888 കോവിഡ്‌ പോസിറ്റീവ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമാണ്‌ നമ്മുടെ കരുതല്‍ സംവിധാനങ്ങളെന്ന്‌ തെളിയിക്കുകയാണ്‌

Read More »

സമ്പദ്‌വ്യവസ്ഥ തളരുമ്പോള്‍ ആശങ്കകള്‍ വളരുന്നു

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ രാജ്യം 23.9 ശതമാനം സാമ്പത്തിക തളര്‍ച്ച നേരിട്ടത്‌ കോവിഡ്‌ കാലത്തെ ആശങ്കകള്‍ക്ക്‌ ശക്തിയേകുകയാണ്‌ ചെയ്യുന്നത്‌. വളര്‍ച്ച തിരിച്ചുപിടിക്കാന്‍ എന്തുചെയ്യുന്നുവെന്ന ചോദ്യത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്‌തികരമല്ല. മുന്‍വര്‍ഷം

Read More »

രാഷ്‌ട്രീയ പിശാചിന്റെ സ്വന്തം നാട്‌

സാമൂഹ്യ വികസന സൂചികകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളോട്‌ കിട പിടിക്കുന്ന പ്രദേശമാണ്‌ കേരളമെന്ന്‌ അഭിമാനത്തോടെ പറയുന്നവരാണ്‌ മലയാളികള്‍. രാജ്യാന്തര മാധ്യമങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്‌ കേരള മോഡല്‍ വികസനം എന്ന്‌ തലയുയര്‍ത്തി പിടിച്ച്‌ അഭിമാനം

Read More »

സുപ്രീംകോടതി വെളുക്കാന്‍ തേച്ചത് പാണ്ടായി

രാജ്യത്തെ പരമോന്നത നീതിപീഠം പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത്‌ ഭൂഷണ്‌ ഒരു രൂപ പിഴ വിധിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി അന്തസ്‌ ഒട്ടും ഉയര്‍ത്തിയില്ല, പകരം സ്വയം പരിഹാസ്യമായി. പ്രശാന്ത്‌ ഭൂഷണ്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന

Read More »

വിരോധാഭാസങ്ങളുടെ പ്രധാനമന്ത്രി

  രാഷ്‌ട്രീയ പ്രതിച്ഛായയെ മികച്ച മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളിലൂടെ പര്‍വതീകരിക്കുന്നതില്‍ ഒരു പക്ഷേ ലോകനേതാക്കളില്‍ തന്നെ മുന്‍നിരയിലായിരിക്കും നരേന്ദ്ര മോദി. രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായയെ അവസരം ലഭിക്കുമ്പോഴെല്ലാം മിനുക്കിയെടുക്കാനും മെച്ചപ്പെടുത്തിയെടുക്കാനും മോദി സദാ ജാഗരൂകനാണ്‌.

Read More »

വിശ്വപൗരനും കിണറ്റിലെ തവളകളും

ശശി തരൂരിനോട്‌ എന്ത്‌ നിലപാട്‌ സ്വീകരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹം 2014ല്‍ തിരുവനന്തപുരം ലോക്‌സഭ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്‌ ആശയകുഴപ്പമുണ്ട്‌. തങ്ങളില്‍ ചിലര്‍ക്കൊക്കെ അര്‍ഹമായ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വവുമായുള്ള അടുപ്പം

Read More »

ഇത്തിള്‍ക്കണ്ണി രാഷ്‌ട്രീയമാണ്‌ കോണ്‍ഗ്രസിന്റെ ശാപം

കോണ്‍ഗ്രസിലെ കത്ത്‌ വിവാദം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല. കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ്‌ ജില്ല കമ്മിറ്റി ദേശീയ

Read More »

ജനങ്ങളുടെ കോടതിയിൽ അവിശ്വാസം ആര് കേൾക്കും

അവിശ്വാസ പ്രമേയങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്‌ എല്ലായ്‌പ്പോഴും അത്‌ പാസാകാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ആകണമെന്നില്ല. വളരെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്‌ ആ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക്‌ തീര്‍ത്തും ഇളക്കം തട്ടുമ്പോഴോ

Read More »

ഓഹരി വിപണിയില്‍ വിപുലമാകുന്ന കേരളത്തിന്റെ സാന്നിധ്യം

കേരളത്തില്‍ നിന്ന്‌ മറ്റൊരു പ്രമുഖ കമ്പനി കൂടി ഐപിഒ (ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍) യുമായെത്തുകയാണ്‌. കോവിഡ്‌ കാലത്ത്‌ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും മല്ലിടുമ്പോള്‍ ഇത്‌ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ബിസിനസ്‌ സമൂഹത്തിന്‌ തീര്‍ച്ചയായും

Read More »

കരുത്തുറ്റ കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തിന്റെ ആവശ്യം കൂടിയാണ്‌

ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന്‌ തോന്നിക്കും വിധം കോണ്‍ഗ്രസ്‌ നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ്‌ 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക്‌ കത്ത്‌ അയച്ചത്‌. 2004 മുതല്‍

Read More »

നീതിപീഠത്തിന്റെ നിലപാടുകള്‍ വിചിത്രം

സുപ്രിം കോടതിയെയും ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച രണ്ട്‌ ട്വീറ്റുകളുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ നേരിടുന്ന കോടതിയലക്ഷ്യത്തിനുള്ള നിയമനടപടി വര്‍ത്തമാന ഇന്ത്യയിലെ ജൂഡീഷ്യല്‍ സംവിധാനത്തിന്‌ സംഭവിച്ചിരിക്കുന്ന അതിശയകരമായ മൂല്യവ്യതിയാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌.

Read More »

കേരളത്തിലെ ബിജെപിക്ക്‌ സംസ്ഥാന താല്‍പ്പര്യങ്ങളേക്കാള്‍ വലുതാണോ അദാനി?

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചത്‌ പിന്‍വലിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടാന്‍ ഇന്ന്‌ സര്‍വക്ഷി യോഗം തയാറായത്‌ സ്വാഗതാര്‍ഹമാണ്‌. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്ക്‌ ഒന്നിച്ചു നില്‍ക്കുക എന്നത്‌ എതിര്‍ചേരികളില്‍ നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ ധര്‍മമാണ്‌. പലപ്പോഴും

Read More »

തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതാണ്‌ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്‌ 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം. ജയ്‌പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക്‌ പാട്ടത്തിന്‌ നല്‍കാനാണ്‌ തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ

Read More »

വിജയേട്ടനെ വിളിക്കാന്‍ ഇപ്പോള്‍ ആ വീട്ടമ്മക്ക്‌ തോന്നുമോ?

ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ്‌ മാത്യു തിരക്കഥയെഴുതിയ `അങ്കിള്‍’ എന്ന ചിത്രം പുറത്തിറങ്ങിയത്‌ 2018ലാണ്‌. ആ ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ രംഗത്തിലെ ഒരു ഡയലോഗ്‌ ഏറെ ശ്രദ്ധേയമായിരുന്നു. അനീതി കാണിക്കുന്ന ആള്‍കൂട്ടത്തോട്‌ ക്രുദ്ധയായ വീട്ടമ്മയുടെ

Read More »

ന്യൂസിലാന്റിന്റെ മാതൃക കേരളത്തിന്‌ എത്രത്തോളം പിന്തുടരാനാകും?

കോവിഡിനെ തുരത്തിയ രാജ്യങ്ങളിലേക്ക്‌ വീണ്ടും ആഗോള മഹാമാരി തിരികെയെത്തുന്നത്‌ ആശങ്കാജനകമായ വാര്‍ത്തയാണ്‌. കോവിഡിനെ പിടിച്ചുകെട്ടുക ഒട്ടും എളുപ്പമല്ലെന്നും കുറച്ചു കാലമെങ്കിലും നാം ഈ മഹാമാരിയുമായുള്ള അങ്കം തുടരേണ്ടി വരുമെന്നുമാണ്‌ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന വ്യക്തമായ

Read More »

ധോണി യുഗത്തിന്‌ വിരാമം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത്‌ വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്‌. ക്രിക്കറ്റിന്റെ

Read More »

കോവിഡ്‌ കാലത്തെ സ്വാതന്ത്ര്യ ദിന സന്ദേശം

സ്വാതന്ത്ര്യലബ്‌ധിയുടെ 73-ാം വാര്‍ഷികമാണ്‌ നാം ആചരിക്കുന്നത്‌. ഇന്ന്‌ സ്വാത്രന്ത്യത്തിന്റെ ശുദ്ധവായു നാം ശ്വസിക്കുമ്പോള്‍ അതിനായി പൂര്‍വികര്‍ സഹിച്ച ത്യാഗവും സഹനവും നമുക്ക്‌ ഓര്‍മ മാത്രമാണ്‌. സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ഏഴര പതിറ്റാണ്ട്‌ പോലുമായിട്ടില്ല. എന്നാല്‍ അതിനേക്കാള്‍

Read More »

വാക്‌സിന്റെ പേരില്‍ ശീതസമരം കൊഴുക്കുന്നു

കോവിഡ്‌ പ്രതിരോധത്തിനുള്ള വാക്‌സിന്‌ അംഗീകാരം നല്‍കുന്ന ആദ്യരാജ്യമായി റഷ്യ ചരിത്രം സൃഷ്‌ടിച്ചുവെന്ന വാര്‍ത്ത ആഹ്ലാദത്തോടെയാണ്‌ ലോകം വരവേറ്റത്‌. വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കുക എന്നത്‌ കോവിഡിനെതിരായ പോരാട്ടത്തില്‍ മനുഷ്യരാശിയുടെ ഒരു അടിയന്തിര ആവശ്യമാണ്‌. അത്‌

Read More »

സൈബര്‍ ഇടങ്ങളിലെ അസഹിഷ്‌ണുക്കള്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ സിപിഎമ്മും ബിജെപിയുമാണ്‌. ഇരുപാര്‍ട്ടികളുടെയും കേഡര്‍ സ്വഭാവമാണ്‌ സൈബര്‍ ലോകത്ത്‌ അവര്‍ നടത്തുന്ന സംഘടിതമായ പ്രചാരണത്തിലും പ്രതിഫലിക്കുന്നത്‌. ഈ കേഡര്‍ സ്വഭാവം പലപ്പോഴും എതിരാളികള്‍ക്കെതിരെ കൂട്ടായതും അസഹിഷ്‌ണുത

Read More »

പരിസ്ഥിതിയോടുള്ള അവഗണന വികസനത്തെ അപകടത്തിലാക്കും

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപന (ഇഐഎ)ത്തിലെ നിര്‍ദേശങ്ങളോടുള്ള പ്രതികരണം അറിയിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്‌. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ്‌ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ്‌ ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്‌. കേരളം പോലെ

Read More »

തിരിഞ്ഞുകൊത്തുന്ന പ്രസ്‌താവനകള്‍

പിഴയ്‌ക്കുന്ന ഷോട്ടുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ്‌ ഒരു പ്രൊഫഷണല്‍ ബാറ്റ്‌സ്‌മാന്‌ ആവശ്യമായ മികവുകളിലൊന്ന്‌. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ്‌ എറിയുന്ന പന്തുകള്‍ ബൗളര്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരിക്കല്‍ ശ്രദ്ധക്കുറവ്‌ സംഭവിച്ചാലും പിന്നീട്‌ ആ പിഴവ്‌ ആവര്‍ത്തിക്കാതെ, മെയ്‌ വഴക്കത്തോടെ

Read More »

ആവര്‍ത്തിക്കുന്ന കെടുതികളുടെ സന്ദേശം

മഴക്കാലം ജനങ്ങള്‍ക്ക്‌ കാലാവസ്ഥാ കെടുതിയുടെയും പ്രളയഭീതിയുടെയും കാലമാകുന്നത്‌ പതിവാകുകയാണ്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷവും പ്രളയത്തിന്‌ നാം സാക്ഷ്യം വഹിച്ചു. കളവപ്പാറയിലെയും പുതുമലയിലെയും മണ്ണൊലിപ്പ്‌ സൃഷ്‌ടിച്ച ദുരന്തങ്ങള്‍ കഴിഞ്ഞിട്ട്‌ ഒരു വര്‍ഷം കഴിയുമ്പോഴേക്കും പെട്ടിമുടിയി ലെ

Read More »

കണ്ണേ മടങ്ങുക……

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു ലൈംഗിക ക്രൂരകൃത്യമാണ്‌ ഏതാനു ദിവസങ്ങള്‍ക്കു മുമ്പ്‌ നടന്നത്‌. എഴുപത്തഞ്ച്‌ വയസുള്ള ഒരു വയോധിക പീഡിപ്പിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സാമാന്യബോധമുള്ള ആര്‍ക്കും സമചിത്തതയോടെ കേട്ടിരിക്കാനാകുന്നതായിരുന്നില്ല. പീഡനത്തിന്‌ കൂട്ടുനിന്നത്‌ പ്രായം

Read More »

ദുരന്തമായി മാറിയ രക്ഷാദൗത്യം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 പേരുടെ മരണത്തിന്‌ ഇടയാക്കിയ വിമാന അപകടം കോവിഡ്‌ കാലത്ത്‌ നിത്യവും കേള്‍ക്കുന്ന മരണകണക്കുകള്‍ക്കിടയില്‍ ഞെട്ടലോടെയാണ്‌ നാം ശ്രവിച്ചത്‌. കൊറോണ സൃഷ്‌ടിച്ച സവിശേഷ സാഹചര്യത്തില്‍ അന്യദേശത്ത്‌ പിടിച്ചുനില്‍ക്കാനാകാതെ മടങ്ങിയവരെ സ്വന്തം ദേശത്ത്‌

Read More »

റിസര്‍വ്‌ ബാങ്ക്‌ ദൗത്യം ഉള്‍ക്കൊണ്ടു

പ്രതിസന്ധിയുടെ കാലത്ത്‌ വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും ആത്മവിശ്വാസം സൃഷ്‌ടിക്കുക എന്നതാണ്‌ റിസര്‍വ്‌ ബാങ്കിന്റെ ദൗത്യം. മൂന്ന്‌ ദിവസം നീണ്ടുനിന്ന ധനകാര്യ നയ അവലോകന യോഗത്തിനു ശേഷം ഇന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ശക്തികാന്തദാസ്‌ നടത്തിയ പ്രഖ്യാപനങ്ങള്‍

Read More »

രാമശിലാപൂജയും ഇന്ത്യന്‍ മതേതരത്വവും

രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യസമരത്തിന്‌ തുല്യമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന വേളയില്‍ പറഞ്ഞതില്‍ അത്ഭുതമില്ല. സംഘ്‌പരിവാറിനെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രത്തിനായി നടത്തിയ പോരാട്ടം ഒരു തരം സ്വാതന്ത്ര്യ സമരം തന്നെയായിരുന്നു. സ്വാത ന്ത്ര്യ സമരം

Read More »

കോവിഡ്‌ പ്രതിരോധം: രണ്ട്‌ സംസ്ഥാനങ്ങളുടെ ഗതിമാറ്റം

കോവിഡ്‌ കാലത്ത്‌ നാം ഏറ്റവും കൂടുതല്‍ സംസാരിക്കേണ്ടി വരുന്നത്‌ കോവിഡിനെ കുറിച്ചു തന്നെയാണ്‌. കാരണം നമ്മുടെ ജീവിതത്തെ ഈ രോഗം അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. രോഗഭീതി ഒഴിയാതെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ട്‌ സംസ്ഥാനങ്ങള്‍ കോവിഡിനെ

Read More »

നിയന്ത്രണ രീതി മാറ്റുന്നതും വീഴ്‌ച തിരിച്ചറിയുന്നതും സ്വാഗതാര്‍ഹം

കണ്ടെയ്‌ന്‍മെന്റ്‌ സോണുകളുടെ വ്യാപ്‌തി നിശ്ചയിക്കുന്ന രീതി മാറ്റിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്‌. കോവിഡ്‌ പോസിറ്റീവ്‌ ആയ ആളിന്റെ പ്രൈമറി, സെക്കന്ററി കോണ്‍ടാക്‌ടുകള്‍ കണ്ടെത്തിയാല്‍ ആ സ്ഥലം പ്രത്യേകമായി രേഖപ്പെടുത്തുകയും ആ പ്രദേശം കണ്ടെയ്‌ന്‍മെന്റ്‌ മേഖലയാക്കുകയും

Read More »

വേലി തന്നെ വിളവ്‌ തിന്നുമ്പോള്‍

വഞ്ചിയൂര്‍ സബ്‌ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്‍ കളക്‌ടറുടെ അക്കൗണ്ടില്‍ നിന്നും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ അതേകുറിച്ചു അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി ധനകാര്യ സെക്രട്ടറിയെയാണ്‌ സര്‍ക്കാര്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ ആരോഗ്യ രക്ഷാ

Read More »