
മേഡ് ഇൻ ഒമാൻ സ്കൂൾ ബസുകൾ : ഈവർഷം നിരത്തിലിറങ്ങും;
മസ്കത്ത്: കർവ മോട്ടോഴ്സ് പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ




