Category: oman

വൈസ് അഡ്മിറൽ ജോർജ് വിക്കോഫ് എ.എം.എച്ച് സന്ദർശിച്ചു; യു.എസ്-ബഹ്‌റൈൻ ആരോഗ്യബന്ധം ശക്തിപ്പെടുന്നു

മനാമ: യു.എസ് നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ്, യു.എസ് അഞ്ചാമത് ഫ്ലീറ്റ്, കംബൈൻഡ് മാരിടൈം ഫോഴ്സസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈസ് അഡ്മിറൽ ജോർജ് എം. വിക്കോഫ്, ബഹ്‌റൈനിലെ അൽ ആലിയയിലെ അമേരിക്കൻ

Read More »

ഒമാന്‍ സുല്‍ത്താന്റെ അള്‍ജീരിയ സന്ദര്‍ശനത്തിന് തുടക്കം

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അള്‍ജീരിയയിലെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഊഷ്മള വരവേല്‍പ്പ്. ഹൗരി ബൗമെഡീന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സുല്‍ത്തനെയും പ്രതിനിധി സംഘത്തേയും അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍

Read More »

റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി

മസ്‌കത്ത്: റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലുള്ള യാത്രയിൽ, ശബാബ് ഒമാൻ 15 രാജ്യങ്ങളിലായി 24

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്,

Read More »

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

മസ്‌കത്ത് : പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ നിയമിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം. വിദേശ

Read More »

സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു

സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന്

Read More »

ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ദീർഘകാല ജീവനക്കാർക്ക് ആദരം.

മനാമ : ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സ്‌കൂൾ മാനേജ്മെന്റ് അവാർഡ് നൽകി ആദരിച്ചു.ഇന്ത്യൻ സ്‌കൂൾ ഇസാ  ടൗൺ ജഷൻമാൾ  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഇസാ ടൗൺ ക്യാംപസിലെയും ജൂനിയർ ക്യാംപസിലെയും  അധ്യാപകരും 

Read More »

ലോ​ക​ക​പ്പ് ​യോ​ഗ്യ​ത; നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന് ഒ​മാ​ൻ

മ​സ്ക​ത്ത്: ലോ​ക​ക​പ്പ് ​യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​യെ നേ​രി​ടും. കൊ​റി​യ​യി​ലെ ഗോ​യാ​ങ്ങ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഒ​മാ​ന്‍ സ​മ​യം ഉ​ച്ച തി​രി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കാ​ണ് മ​ത്സ​രം. മു​ന്നോ​ട്ടു​ള്ള​പോ​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ങ്കി​ൽ ടീ​മി​ന് ഇ​ന്ന്

Read More »

തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള.

മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്.  ഉസ്താദ് ബഷീർ റമസാൻ സന്ദേശം നൽ‍കി.ഇഫ്താർ വിരുന്നിനു

Read More »

‘അൽമുന്തർ’ വിജയകരമായി വിക്ഷേപിച്ച് ബഹ്‌റൈൻ.

മനാമ : ബഹ്‌റൈൻ തദ്ദേശീയമായി നിർമിക്കുകയും  വികസിപ്പിക്കുകയും ചെയ്‌ത ഉപഗ്രഹം ‘അൽമുന്തർ’ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 അമേരിക്കയിലെ കലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽനിന്ന് വിക്ഷേപിച്ചു. ബഹ്‌റൈൻ സമയം രാവിലെ 9.43നായിരുന്നു വിക്ഷേപണം.‘അൽമുന്തർ’

Read More »

ഒമാനില്‍ സുഖകരമായ കാലാവസ്ഥ

മസ്‌കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത്തവണ ആസ്വാദ്യകരമായ റമസാനാണ്.റമസാന്‍

Read More »

മി​നി​മം വേ​ത​നം; പ​ഠ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും -​തൊ​ഴി​ൽ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: മി​നി​മം വേ​ത​നം സം​ബ​ന്ധി​ച്ച ദേ​ശീ​യ തൊ​ഴി​ൽ പ​രി​പാ​ടി​യു​ടെ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​ലിം ബി​ൻ സ​ഈ​ദ്. ‘ടു​ഗെ​ത​ർ വി ​പ്രോ​ഗ്ര​സ്’ ഫോ​റ​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​ത്തി​ലാ​ണ് അ​ണ്ട​ർ

Read More »

‘കാനഡയിൽ മികച്ച ജോലി, ഐഇഎൽടിഎസ് ആവശ്യമില്ല’; ദുബായിൽ പോരാട്ടം വിജയിച്ച് മലയാളി

ദുബായ് : കാനഡയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് 18,000 ദിർഹം തട്ടിയെടുത്ത കമ്പനിയോട് പണം തിരിച്ചുനൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. 5 ശതമാനം പലിശയും കോടതി ചെലവും നൽകണം. കാനഡയിലെ

Read More »

പ​രി​സ്ഥി​തി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും ഖ​ത്ത​റും ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: 2025-2029 കാ​ല​യ​ള​വി​ൽ പ​രി​സ്ഥി​തി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും ഖ​ത്ത​റും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ

Read More »

വിദേശികൾക്ക് ഒമാൻ പൗരത്വം: നിബന്ധനകൾ അറിയാം

മസ്കത്ത് : ഒമാൻ പൗരത്വത്തിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പൗരത്വം അനുവദിക്കില്ലെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയിൽ ഭരണാധികാരിക്ക് ഇരട്ടപൗരത്വം അനുവദിക്കാം. ഒഴുക്കോടെ അറബിക് വായിക്കാനും എഴുതാനും അറിയുന്ന വിദേശികൾക്കു മാത്രമേ ഇനി പൗരത്വം ലഭിക്കൂ.പിതാവ് പൗരത്വം

Read More »

ഇന്ത്യ-ഒമാൻ ചരിത്ര പ്രദർശനം ഡൽഹിയിൽ

മസ്കത്ത്: ‘ലെഗസി ഓഫ് ഇന്ത്യ-ഒമാൻ റിലേഷൻസ്’ എന്ന പേരിൽ ഇന്ത്യ- ഒമാൻ ചരിത്ര ബന്ധത്തെ വിശദീകരിക്കുന്ന പ്രദർശനത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടക്കുന്ന പ്രദർശനം നാഷനൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ

Read More »

ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ ‘ഇൻമെക്ക് ഒമാൻ’ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

മസ്‌കറ്റ് : ഇന്ത്യന്‍ ബിസിനസുകാരുടെ കൂട്ടായ്മയായ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് ദി മിഡിലീസ്റ്റ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ (ഇന്‍മെക്ക് ഒമാന്‍) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗിന്

Read More »

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാം സ്ഥാനത്ത്. നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. 382 നഗരങ്ങളുടെ പട്ടികയിലാണ് മസ്‌കത്തിന് ഏഴാം സ്ഥാനം ലഭിച്ചത്. കുറ്റകൃത്യങ്ങൾക്ക്

Read More »

മസ്കത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് ഗുരുതര പരുക്ക്.

മസ്‌കത്ത് : മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു  തീപിടിത്തം. സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇന്ന് രാവിലെ

Read More »

ബഹ്‌റൈൻ രാജാവിന്‍റെ ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും.

മസ്‌കത്ത് : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഔദ്യോഗിക ഒമാൻ സന്ദർശനം ഇന്ന് ആരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദിവാൻ ഓഫ് റോയൽ

Read More »

വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഖ​ത്ത​റും

മ​സ്‌​ക​ത്ത് : ഒ​മാ​നി​ലെ​ത്തി​യ ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഫൈ​സ​ൽ താ​നി ഫൈ​സ​ൽ ആ​ൽ​ഥാ​നി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ുഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​നോ​ദം, ടൂ​റി​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ

Read More »

പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ, അറിയാം വിശദമായി

മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ്

Read More »

ഒമാനിൽ മഴ കനക്കും; സ്കൂളുകൾക്ക് ഇന്ന് ഓൺലൈൻ ക്ലാസുകൾ.

മസ്‌കത്ത് : ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം. രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ

Read More »

ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്.

മനാമ : ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ  രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി.  1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ

Read More »

മക്ക ഹൈപ്പർ മാർക്കറ്റ് 40ാമത് ബ്രാഞ്ച് ധങ്കിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്​: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ് ബിൻ സഈദ് അൽ മഷാനി, മക്ക

Read More »

ബഹ്‌റൈൻ ദേശീയ ദിനം: വനിതാ മെഡിക്കൽ ഫെയർ നാളെ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ  സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്‌ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.നാളെയാണ് വനിതാ മെഡിക്കൽ ഫെയർ

Read More »

ഇന്ത്യൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മനാമ : ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനി, 20-ാമത് മനാമ  ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Read More »

വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്നു; റി​യാ​ൽ 220 രൂ​പ​യി​ലേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച രു​പ​യു​ടെ നി​ല അൽ​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 220.75 രൂ​പ വ​രെ​യെ​ങ്കി​ലും എ​ത്തു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്റെ വി​ല​യി​ൽ നേ​രി​യ

Read More »

ജൂ​നി​യ​ർ ഹോ​ക്കി: ഇ​ന്ന് ഇ​ന്ത്യ-​പാ​ക് ഫൈ​ന​ൽ

മ​സ്ക​ത്ത്: ജൂ​നി​യ​ർ ഏ​ഷ്യ​ക​പ്പ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക​ലാ​ശ​ക്ക​ളി​യി​ൽ ബു​ധ​നാ​ഴ്ച ഇ​ന്ത്യ-​പാ​കി​സ്താ​ൻ പോ​രാ​ട്ടം. അ​മീ​റാ​ത്തി​ലെ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​ക്കാ​ണ് മ​ത്സ​രം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ പാ​കി​സ്താ​ൻ ജ​പ്പാ​നെ 4-2നും ​ര​ണ്ടാം

Read More »

മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

മസ്‌കത്ത് : മസകത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.. മെറ്റല്‍ ആക്രി വില്‍പന സ്ഥാപനത്തിലാണ് സംഭവം. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതിവേഗം

Read More »

ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ണാ​താ​യ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​നാ​മ: സി​ത്ര​ക്കു സ​മീ​പം ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ച് കാ​ണാ​താ​യ 26കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ൽ വാ​ർ​ഫ് ഏ​രി​യ​യി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​ദേ​ശി യു​വാ​വും

Read More »