
ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജത ജൂബിലി; 1000 വെള്ളിനാണയങ്ങൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്.
മനാമ : ബഹ്‌റൈൻ രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ രജതജൂബിലി പ്രമാണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ വെള്ളിനാണയങ്ങൾ പുറത്തിറക്കി. 1000 നാണയങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാണ് സ്മാരക നാണയം പുറത്തിറക്കിയത്. നാണയത്തിന്റെ മുൻവശത്ത് രാജാവ് ഹമദ് ബിൻ ഈസ