
വൻ ദുരന്തത്തിന് മുന്നോടിയായി കരയിലെത്തുന്ന മത്സ്യം; 124 വര്‍ഷത്തിന് ശേഷമുള്ള ഇരുപതാമത്തെ മത്സ്യം എത്തിയത് ചത്തുമലച്ച്; പിന്നാലെ ഭൂകമ്ബവും;
കാലിഫോർണിയ: അപൂർവ മത്സ്യം ചത്തടിഞ്ഞതോടെ ഭീതിയിലാണ് കാലിഫോർണിയയിലെ പ്രദേശവാസികള്‍. കാലിഫോർണിയയിലെ തെക്കൻ മേഖലയിലുള്ള ലാ ജൊല്ല കോവിലെ കടലില്‍ അപൂർവ്വമായ ഓർ മത്സ്യത്തിനെയാണ് ചത്തുമലച്ച നിലയില്‍ കണ്ടെത്തിയത്.124 വർഷത്തിനിടെ കണ്ടെത്തുന്ന ഇരുപതാമത്തെ ഓർ മത്സ്യമാണിത്.