Category: World

കോവിഡ് വാക്സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കും: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഈ വര്‍ഷം അവസാനത്തോടെ ഫലം പുറത്തെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ഈ പരീക്ഷണത്തിൽ പങ്കാളികളാണ്.

Read More »

മാലിയില്‍ പട്ടാള അട്ടിമറി; പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ രാജിവെച്ചു

പട്ടാളം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് സൈന്യം പ്രസിഡന്റിനെ തടവിലാക്കിയത്.

Read More »

കോവിഡ് പ്രതിരോധ വാക്സിന് വന്‍ വിലയെന്ന പ്രചാരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ്

ചൈനീസ് ഫാര്‍മ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ് മരുന്നിന് വന്‍ വിലയെന്ന പ്രചരണം ശരിയല്ലെന്ന് ചൈന നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ ഗ്രൂപ്പ് (സിനോഫാര്‍മ) ചെയര്‍മാന്‍ ലീ ജിങ്‌സന്‍ പറഞ്ഞു.

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

  ആഗോള രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കുകയാണ് . ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല, വേ​ള്‍​ഡോ​മീ​റ്റ​ര്‍ എ​ന്നി​വ​യു​ടെ

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി കവിഞ്ഞു :26 ലക്ഷം ഇന്ത്യയിൽ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 14,315,075 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ രോഗബാധിതരുടെ 55 ലക്ഷം പിന്നിട്ടു. ഇതുവരെ 172,606 മരണം

Read More »

അമേരിക്കൻ പ്രസിഡന്റിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രമ്പ് നിര്യാതനായി.

ആഗസ്ത് 15 പ്രാദേശിക സമയം) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പ്രിസ്ബറ്റേറിയന്‍ ആശുപത്രിയിലായിരുന്നു ട്രമ്പിന്റെ ഇളയ സഹോദരന്റെ മണം.72 വയസ്സ് – എഎന്‍ഐ റിപ്പോര്‍ട്ട്. ‘റോബര്‍ട്ട് നീ എനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല. ഒരു നല്ല സുഹൃത്തായിരുന്നു. അവനെ

Read More »

കോവിഡ് വാക്‌സിന്‍: നിര്‍ണ്ണായക വിവരങ്ങള്‍ തിങ്കളാള്ച വെളിപ്പെടുത്തുമെന്ന് റഷ്യ

  റഷ്യ: കൊറോണ വൈറസ് വാക്‌സിനിലെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള നിര്‍ണായക ശാസ്ത്രീയ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് റഷ്യ. പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തിങ്കളാഴ്ചയോടെ

Read More »

ലോകത്ത് ആകെ 2.13 കോടി കോവിഡ് ബാധിതര്‍; 1.41 കോടി പേര്‍ക്ക് രോഗമുക്തി

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.13 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,994 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,13,54,689 ആയി ഉയര്‍ന്നു. 5,946

Read More »

ലോകത്തെ ഞെട്ടിച്ച ജപ്പാന്റെ മരുന്ന് പരീക്ഷണങ്ങള്‍

അമേരിക്ക ബോംബിട്ട് ജപ്പാനെ മുട്ടുകുത്തിച്ചതിനു പിന്നാലെ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങി. അപകടം മണത്ത ഇഷി ഒളിവില്‍ പോയി.

Read More »

ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് യു എ ഇ: ചരിത്ര നിമിഷമെന്നു അമേരിക്ക.

  49 വർഷത്തിന് ശേഷം ഇസ്രയേലുമായി നയതന്ത്ര ബന്ധം പ്രഖ്യാപിച്ചു യു എ ഇ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രയേലുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയൊരിക്കുന്നത്.  ഹിസ് ഹൈനെസ്സ് ഷേഖ് മുഹമ്മദ്‌ ബിൻ സായിദ്

Read More »
trump

എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

  വാഷിങ്ടണ്‍: എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴില്‍ ദാതാക്കള്‍ക്ക് കടുത്ത

Read More »

റൊണാള്‍ഡിഞ്ഞോ…നിങ്ങള്‍ തന്നെയാണോ ഇത്…..!!

  ഫുട്ബോള്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ എല്ലാവരും കൈയ്യടിച്ച് ആര്‍പ്പു വിളിക്കും. താരത്തെ ദൈവത്തെ പോലും കരുതും. എന്നാല്‍ കളി കഴിഞ്ഞാല്‍ അവരുടെ ജീവിതത്തെ പറ്റി ആലോചിക്കാനോ അന്വോഷിക്കാനോ നമുക്ക് നേരം കാണില്ല. അത്തരത്തില്‍ വിഷമകരമായ

Read More »

ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

  വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്. പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡനാണ് കമല ഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

Read More »

102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ്

  വെ​ല്ലിം​ഗ്ട​ണ്‍: 102 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സൗ​ത്ത് ഓ​ക്ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ചൊ​വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ന്‍ അ​റി​യി​ച്ചു. പു​തി​യ

Read More »

ആദ്യമായി പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി റഷ്യ; മകള്‍ക്കടക്കം മരുന്ന് നല്‍കിയെന്ന് വ്‌ളാഡിമര്‍ പുടിന്‍

  മോസ്‌കോ: ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന് അംഗീകാരം നല്‍കിയെന്നും ഉപയോഗത്തിന് തയാറാണെന്നും അറിച്ചതായി

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മരണം 7.34 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് രണ്ടുകോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,19,598 പേര്‍ക്ക് പുതുതായി വൈറസ്

Read More »

ഹോങ്കോങ്ങിലെ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു

  ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തതതെന്ന് അന്തര്‍ദേശീയ

Read More »

ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം നല്‍കുമെന്ന് ട്രംപ്

  കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിര്‍ദ്ദേശിച്ചത് ആഴ്ചയില്‍ 200

Read More »

നേപ്പാളിലും ഉയരുന്നു രാമക്ഷേത്രം

നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവര്‍ഷവും അയോധ്യയില്‍ (ഇപ്പോള്‍ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More »

ബെയ്‌റൂട്ട് സ്ഫോടനം: 60 പേരെ ഇനിയും കണ്ടെത്താനായില്ല

  ബെയ്‌റൂട്ട് : ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ ഉഗ്രസ്ഫോടനമാ നടന്നിട്ട് നാലുദിവസം പിന്നിടുമ്ബോഴും അറുപതിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല . ലെബനനില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ ഇതുവരെ 150 അധികം ആളുകള്‍ മരിച്ചെന്നും

Read More »

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്യും

  ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10

Read More »

ചൈനയില്‍ പുതിയ വൈറസ്: ഏഴുപേര്‍ മരിച്ചു; 60 പേര്‍ക്ക് രോഗബാധ

  ബീജിംഗ് : ചൈനയില്‍ ഒരു പുതിയ വൈറസ് മൂലമുണ്ടായ പകര്‍ച്ചവ്യാധിയില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 60 രോഗബാധിതരാകുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ് എസ്‌.എഫ്‌.ടി‌.എസ്

Read More »

തെറ്റായ വിവരം പ്രചരിപ്പിച്ച് 2500 ചൈനീസ് യൂട്യൂബ് ചാനലുകള്‍; നീക്കം ചെയ്ത് ഗൂഗിള്‍

എല്ലാം രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റ് ചെയ്തവയാണെന്ന് കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനില്‍ പറയുന്നു.

Read More »

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

  ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ 24

Read More »

ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി

  ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്.

Read More »

മുന്‍മാർപാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

  ബെര്‍ലിന്‍: മുന്‍മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു. 93 കാരനായ അദ്ദേഹത്തിന് ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ സംസാരിക്കാന്‍

Read More »

കോവിഡ് വാക്‌സിന്‍ സമ്പൂര്‍ണ പരിഹാരമല്ല: ലോകാരോഗ്യസംഘടന

അതേസമയം കോവിഡിനെ നേരിടാന്‍ ഒരു ഒറ്റമൂലി പരിഹാരം നിലവില്‍ ഇല്ലെന്നും ഇനി ചിലപ്പോള്‍ അത് ഉണ്ടായില്ലെന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

മറ്റു രാജ്യങ്ങളേക്കാള്‍ അമേരിക്ക കോവിഡിനെ മികച്ച രീതിയില്‍ നേരിടുന്നു: ട്രംപ്

കോവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ അമേരിക്ക ചെയ്യുന്നുണ്ടെന്നും വൈറസിനെതിരെ മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് ട്രംപ് പറഞ്ഞു.

Read More »