
കുവൈത്തിൽ ഫയർഫോഴ്‌സ് പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങൾ അടച്ചു
കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ജനറൽ ഫയർഫോഴ്‌സ് വിവിധ സ്ഥാപനങ്ങളിലേയും കെട്ടിടങ്ങളിലേയും പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഷുഐബ് ഇൻഡസ്ട്രിയൽ മേഖലയിലാണ് ഏറ്റവും പുതിയ പരിശോധനകൾ നടന്നത്, ഇതിൽ നിരവധി






























