
മികവിനായി മുന്നേറാൻ 7,150 കോടി ദിർഹം; യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം.
അബുദാബി : സാമൂഹിക വികസനത്തിന് മുന്തിയ പരിഗണന നൽകി യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് (7150 കോടി ദിർഹം) ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) അംഗീകാരം നൽകി. ഉന്നതവിദ്യാഭ്യാസത്തിന് ബജറ്റിന്റെ 15.3% (999 കോടി






























