
വ്യാജ തിരിച്ചറിയൽ കാർഡും ഉൽപന്നങ്ങളും; യുഎഇയിൽ കെണിവിരിച്ച് തട്ടിപ്പുകാർ, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്
അബുദാബി : ഹൈടെക് സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെയും പൊലീസിന്റെയും മുന്നറിയിപ്പ്. ഓൺലൈനിൽ പലതരം തട്ടിപ്പുകളാണുള്ളതെന്നും വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളും കരുതലോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പല വ്യാജ






























