
യുഎഇയിൽ ഇന്ന് താപനില കുറയും; കാറ്റ് ശക്തമായേക്കും, പൊടിക്കാറ്റിനും മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ ഇന്ന് (ബുധൻ) ആകാശം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നു. ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് 11.45-ന് ഷാർജയിലെ കൽബയിൽ



























