
വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.
റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള ‘ഇൻക്യുബേറ്റർ 5.0’ ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, ഐടി






























