
പ്രവാസി ഭാരതീയ സമ്മാന്‍; മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ക്ക് പുരസ്‌കാരം.
ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക മേഖല, ബിസിനസ്, രാഷ്ട്രീയം, ഐ.ടി ആന്‍ഡ്






























