
ഖത്തറിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ്
ദോഹ: റഷ്യൻ ആക്രമണത്തിനിടെ ഒറ്റപ്പെട്ട തങ്ങളുടെ കുട്ടികളെ സുരക്ഷിതമായ കുടുംബങ്ങളിലെത്തിക്കാൻ ഇടപെടൽ നടത്തിയ ഖത്തറിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ



























