
പിടി വീഴും: സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ഇരുട്ടടി; നിയമലംഘന നടപടി കടുപ്പിച്ച് യുഎഇ
അബുദാബി : യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2024ൽ 6.88 ലക്ഷം കമ്പനികളിൽ നടത്തിയ പരിശോധനയിൽ 29,000 നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇതിൽ



























