Category: News

ഷാര്‍ജ എമിറേറ്റില്‍ കോവി‍ഡ് സൗജന്യ പരിശോധന വ്യാപിപ്പിച്ചു

ഷാര്‍ജ എമിറേറ്റിലെ എല്ലാ പാര്‍പ്പിട കേന്ദ്രങ്ങളിലേക്കും സൗജന്യ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ആരോഗ്യവകുപ്പും ഷാര്‍ജ പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അല്‍ നഹ്ദയിലാണ് ഞായറാഴ്ച പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതു മുതല്‍ പരിശോധനക്കായി ആളുകളുടെ

Read More »

ദുബായിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികള്‍ മാസ്ക് ധരിക്കണം

ദുബായിൽ ആറ് വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമ്പോൾ മാസ്ക് ധരിക്കേണ്ടി വരും. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി (കെ‌എച്ച്‌ഡി‌എ) സ്കൂളുകൾ‌ വീണ്ടും

Read More »

ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം

  കാര്‍ഗില്‍ : ലഡാക്കിലെ കാര്‍ഗിലിന് സമീപം ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7:28:59 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍

Read More »

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

  കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 6.9 ലക്ഷത്തിലേറെ കേസുകളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റഷ്യയെ മറികടന്ന ഇന്ത്യ, യുഎസിനും ബ്രസീലിനും പിന്നിലായി മൂന്നാമതെത്തിയത് ആശങ്കയോടെയാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. യുഎസിൽ 28

Read More »

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മൂന്നുമായി ഇന്ത്യയില്‍ വെട്ടുക്കിളി ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത നാലാഴ്ച വെട്ടുക്കിളിയുടെ വരവില്‍ കരുതിയിരിക്കണമെന്ന് യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനെെസേഷൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത

Read More »

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ അവകാശവാദമുന്നയിച്ച് ചൈന

  ഭൂട്ടാനുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ പുതിയ അവകാശവാദമുന്നയിച്ച്‌ ചൈന രംഗത്തെത്തി. കിഴക്കന്‍ ഭൂട്ടാനിലെ ത്രാഷിഗാംഗ് ജില്ലയില്‍ സാക് തെങ് വന്യജീവി സംരക്ഷണ കേന്ദ്രം വികസിപ്പിക്കാനുള്ള അപേക്ഷ തള്ളിയാണ് ചൈന ഈ മേഖലയില്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത് എന്ന്

Read More »

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു

Read More »

കണ്ടെയ്ൻമെൻറ് മേഖലകളിൽ ഉപഭോക്കാക്കൾ വാട്ടർ അതോറിറ്റി മീറ്റർ റീഡിങ് വാട്സാപ് ചെയ്യാം

തിരുവനന്തപുരം: നഗരത്തിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോർ റോഡ്, മുട്ടത്തറ പുത്തൻ പാലം എന്നീ കണ്ടെയ്ൻമെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും പാളയം, നന്ദാവനം പ്രദേശങ്ങളിൽ ചില നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാലും ഈ 

Read More »

കേരളത്തില്‍ സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കപരത്തുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം :രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:    സംസ്ഥാനത്ത്   കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സമ്പര്‍ക്ക രോഗബാധിതരുടേയും, ഉറവിടമറിയാത്ത രോഗബാധിതരുടേയും എണ്ണവും, നിരക്കും അനുദിനം വര്‍ദ്ധിക്കുന്നതിലുളള  ആശങ്ക ചൂണ്ടിക്കാട്ടി പ്രതിപക്ഷ  നേതാവ്  രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന്

Read More »

യു.എ.ഇ മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച്‌ ദുബായ് ഭരണാധികാരി

  ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മാറ്റം വരുത്തി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും

Read More »

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു

  ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ

Read More »

ലഡാക്ക് സംഘര്‍ഷം: പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

  പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമടക്കമുള്ള വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലടക്കം

Read More »

ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒരുങ്ങുന്നു

  ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യാക്കാരടക്കം നിരവധി പേര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

Read More »

എത്യോപ്യന്‍ സംഗീതജ്ഞന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന കലാപത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു

  ജനപ്രിയ സംഗീതജ്ഞന്‍ ഹാകാലു ഹുന്‍ഡീസയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ എത്യോപ്യയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടു. 145 സിവിലിയന്മാരും 11 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടുവെന്ന് ഒറോമിയ മേഖലയിലെ

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613

Read More »

ദുരന്തനിവാരണ സേന വോളണ്ടിയർമാർക്കുള്ള ഓൺലൈൻ പരിശീലനം ആരംഭിച്ചു

സന്നദ്ധ സേന വോളണ്ടിയർമാർക്കുള്ള ഓൺലൈൻ പരിശീലനത്തിന് തുടക്കമായി. ആദ്യ ബാച്ച് പരിശീലന പരിപാടിയെ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സന്നദ്ധ സേന ഡയറക്ടർ അമിത്

Read More »

സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതി ; 2000 ാമത്തെ വീട് കുമാരപുരം സ്വദേശി സിദ്ധാർഥന്

സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതി വഴി ലഭിച്ച വീട്ടിന്റെ സ്‌നേഹത്തണലിൽ കുമാരപുരം സ്വദേശി സിദ്ധാർഥന് ഇനി അന്തിയുറങ്ങാം. പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലെ രണ്ടായിരാമത്തെ

Read More »

വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പോലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല

വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പോലീസ്

Read More »

കടല്‍ കൊലക്കേസ്: ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ തുടക്കത്തിലും അന്താരാഷ്ട്ര ട്രിബ്യൂണലിലെ (ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഓണ്‍ ലോ ഓഫ് ദ സീ) നടപടികളിലും ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി

Read More »

ഓക്സിജൻ അപ്പൂപ്പൻ വിടവാങ്ങി

തിരുവനന്തപുരം: കഴിഞ്ഞ 35 വർഷമായി പ്രാണവായുവിനോടൊപ്പമായിരുന്നു സദാനന്ദന്റെ ചങ്ങാത്തം. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും ഓരോ പുലരിയും സദാനന്ദനെ ഉണർത്തിയിരുന്നത് ആശുപത്രിക്കിടക്കയിൽ ജീവനു വേണ്ടി മല്ലിടുന്ന രോഗികളെക്കുറിച്ചുള്ള ചിന്തകളും. തൈക്കാട് മേട്ടുക്കട നാരായണവിലാസത്തിൽ സദാനന്ദൻ യാത്രയായത് സഹപ്രവർത്തകരുടെ

Read More »

“പൊന്നണിഞ്ഞ മാസ്ക് ; 2.89 ലക്ഷത്തിന്‍റെ മാസ്ക്മായി പൂനെ സ്വദേശി

പൂനെ: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി നിര്‍ബന്ധമായും ഓരോരുത്തരും ധരിക്കേണ്ടതാണ് മാസ്‌ക്. എല്ലാ സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങള്‍ക്കായി നല്‍കുന്ന പ്രധാന നിര്‍ദേശവും ഇതാണ്. കോവിഡിനെ തുടര്‍ന്ന് മാസ്‌ക് മുഖ്യമായിരിക്കുന്ന ഈ കാലത്ത് സ്വര്‍ണ്ണം കൊണ്ടുളള ആര്‍ഭാഢമായ

Read More »

കൊല്‍ക്കത്തയില്‍ വിമാനങ്ങള്‍ക്ക് രണ്ടാഴ്ചത്തെ താല്‍ക്കാലിക നിയന്ത്രണം

  കൊല്‍ക്കത്ത: ഡല്‍ഹി അടക്കം ആറ് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. It is informed that no flights

Read More »

പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ച സംഭവം: വിശദീകരണവുമായി കരസേന

  ലഡാക്ക് സംഘര്‍ത്തില്‍ പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യൻ സെെനികര്‍ക്ക്

Read More »

കൊറോണ വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ റിസള്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍; ശുഭപ്രതീക്ഷയില്‍ ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ റിസള്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അറിയാമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം അറിയിച്ചത്. 398 രാജ്യങ്ങളില്‍ നിന്നായി 5,500 രോഗികളില്‍ സോളിഡാരിറ്റി ട്രയൽ

Read More »

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു

  കറാച്ചി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനി ബാധിച്ചതിനെ ത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെ അദ്ദഹം തന്നെയാണ് രോഗവിവരം പുറം ലോകത്തെ അറിയിച്ചത്. This

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; എംഎല്‍എ അടക്കം നൂറോളം പേര്‍ക്കെതിരെ കേസ്

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് എംഎല്‍എ അടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്

Read More »

ഓഹരി വിപണി മുന്നേറ്റം തുടരാന്‍ സാധ്യത

ഈയാഴ്‌ച ആദ്യത്തെ മൂന്ന്‌ ദിനങ്ങളിലും 10,550 നിലവാരം ഭേദിക്കാന്‍ നിഫ്‌റ്റിക്ക്‌ സാധിച്ചിരുന്നില്ല. ശക്തമായ ചാഞ്ചാട്ടവും വിപണിയിലുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഈ നിലവാരം ഭേദിക്കുകയും 10,550ന്‌ മുകളിലായി ക്ലോസ്‌ ചെയ്യുകയും ചെയ്‌തു. കോവിഡിനെ പ്രതിരോധിക്കാന്‍ ഓഗസ്റ്റ്‌

Read More »

കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇന്നലെയാണ് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍

Read More »

ഭൂസ്വത്ത്‌ ഇടപാട്‌ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലയാളികള്‍ക്ക്‌ സ്വര്‍ണത്തിനൊപ്പം ഏറ്റവുമേറെ ഭ്രമമുള്ള നിക്ഷേപ മാര്‍ഗമാണ്‌ ഭൂമിയെങ്കിലും ആവശ്യം വരുമ്പോള്‍ വില്‍പ്പന നടത്തുക ഒട്ടും എളുപ്പമല്ല. വില്‍ക്കാന്‍ ഏറെ സമയമെടുക്കുന്ന ആസ്‌തിയാണ്‌ ഭൂമിയും കെട്ടിടങ്ങളും. വാങ്ങാന്‍ ആളുകളെത്താത്തതും ഇടപാടുകളിലെ കാലതാമസവും ഏജന്റുമാര്‍ സൃഷ്‌ടിക്കുന്ന

Read More »

പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയെക്കാള്‍ ഭേദം: മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാള്‍ എത്രയോ ഭേദമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമിയുടെ (CMIE) റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ മാസത്തെ പശ്ചിമ

Read More »

കോവിഡ്: ഇളവുകള്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഇംഗ്ലണ്ട്. ഇന്ന് മുതല്‍ റസ്‌റ്റോറന്‍റുകള്‍, പബ്ബുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മൂന്ന് മാസത്തിനു ശേഷമാണ് രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ എല്ലാവരും സാമൂഹിക

Read More »