Category: News

അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ല: സുപ്രീംകോടതി

  വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റിന് പ്രോസിക്യൂഷനിൽ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡൻ്റ് ട്രംപിൻ്റെ സ്വത്തുവിവര രേഖകൾ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്പത്തിക വിവര രേഖകൾ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന്

Read More »

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സെെന്യം വധിച്ചു

  ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ സേനയുടെ വെടിയേറ്റ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ നിന്ന് 100 മീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കശ്മീര്‍ ജില്ലയിലെ കുപ്വാര

Read More »

ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ ആക്രമണകാരികളാക്കാം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

  അബുദാബി: കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. ഓണ്‍ലൈന്‍ ഗെയിംമുകള്‍ കുട്ടികളെയും കൗമാരക്കാരെയും ആക്രമാസക്തരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിംമുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് അബുദാബി

Read More »

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ യുഎഇയും ഒമാനും

  യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ ‘നംബിയോ’ റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും സ്വാതന്ത്ര്യവും

Read More »

ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണം: ഉപരാഷ്ട്രപതി

  ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ആര്‍ക്കിടെക്റ്റുകളോട് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ

Read More »

ബംഗാളി നടി കോയല്‍ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

  കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. Baba Ma Rane & I are tested COVID-19 Positive…self quarantined!

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും

ഓഹരി വിപണി പോയ വാരം ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ്‌ കടന്നു പോയത്‌. 10,607 പോയിന്റിലാണ്‌ ജൂലായ്‌ 3ന്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. അവിടെ നിന്നും 10,847 പോയിന്റ്‌ വരെ പോയ വാരം നിഫ്‌റ്റി ഉയര്‍ന്നു. പക്ഷേ

Read More »

സ്വര്‍ണക്കടത്തിലെ ഇടപാടുകാരെ വെള്ളപൂശാന്‍ ശ്രമിച്ചു; വി മുരളീധരനെതിരെ കോടിയേരി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്തിലെ ഇടപാടുകാരെ വെള്ളപൂശാന്‍ വി മുരളീധരന്‍ ശ്രമിച്ചു. നയതന്ത്രബാഗിലല്ല സ്വര്‍ണം കടത്തിയതെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ നയതന്ത്ര ബാഗിലാണെന്ന് എന്‍ഐഎ പറയുന്നത്.

Read More »

പുസ്തകപരിചയം : സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

പ്രീതി രഞ്ജിത്ത് ശക്തമായ എഴുത്തിനു ഉടമയായ പ്രിയപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ. ആര്‍ മീരയുടെ നോവലാണ്‌  സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ . അബലകളായ കഥാപാത്രങ്ങള്‍ ചില സാഹചര്യങ്ങളില്‍  സ്വയം തിരിച്ചറിഞ്ഞു ശക്തരാവുന്നത് മീരയുടെ

Read More »

സൗദിയിൽ ഇന്ധന വില വർധിപ്പിച്ചു

  സൗദിയിലെ ഇന്ധന വില വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 വിഭാഗത്തിൽ പെട്ട പെട്രോൾ ലിറ്ററിന് 0.31 ഹലാല വർധനവോടെ 1.29 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് ലിറ്ററിന് 0.26 ഹലാല വർധനവോടെ 1.44

Read More »

എസ്ബിഐ വ്യാജ ബ്രാഞ്ച് ആരംഭിച്ച് തട്ടിപ്പ്; തമിഴ്നാട്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയിരുന്നവര്‍ പിടിയില്‍. വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മുന്‍ ബാങ്ക് ജീവനക്കാരുടെ മകനുള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്‍രുത്തിയിലാണ് സംഭവം. മൂന്നു മാസം മുന്‍പാണ് എസ്ബിഐയുടെ

Read More »

നിങ്ങള്‍ക്ക്‌ എത്രത്തോളം വായ്‌പയെടുക്കാം?

സാമ്പത്തിക ആസൂത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണ്‌ വായ്‌പാ മാനേജ്‌മെന്റ്‌. വീടെടുക്കാനും കാര്‍ വാങ്ങാനും ബാങ്ക്‌ വായ്‌പയെ ആശ്രയിക്കുന്നവരാണല്ലോ നമ്മില്‍ മിക്കവരും. അതുകൊണ്ടുതന്നെ വായ്‌പയെടുക്കാ തെ നമ്മുടെ ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ലെന്നായിട്ടുണ്ട്‌. അതേ സമയം അമിതമായ വായ്‌പ

Read More »

കോവിഡ് കാലത്ത് ആഡംബരത്തിന്‍റെ പുതുവഴി; വജ്രത്തില്‍ തിളങ്ങി മാസ്ക്കുകള്‍

  നമ്മുടെ ജീവിതത്തില്‍ അത്യാവശ്യ വസ്തുക്കളിലൊന്നായി മാറിയിരിക്കുകയാണ് മാസ്ക്കുകള്‍. കോവിഡ് പ്രതിരോധത്തിനായി മാസ്ക് മുഖ്യമായ ഈ കാലത്ത് ആഡംബര മാസ്ക്കുകളുമായി എത്തിയിരിക്കുകയാണ് ചിലര്‍. വെള്ളികൊണ്ടും സ്വര്‍ണ്ണ കൊണ്ടുമുളള മാസ്ക്കുകള്‍ നാം ഇതിനോടകം തന്നം കണ്ടു

Read More »

എന്‍പിഎസിന്‌ നികുതി ബാധ്യത കുറവ്

ഓഹരികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയോ നിക്ഷേപിക്കുന്നവര്‍ കമ്പനി ലാഭവീതം അനുവദിക്കുമ്പോള്‍ ഓഹരി ഇടപാട്‌ നികുതിയും ലാഭവീത വിതരണ നികുതിയും നല്‍കേണ്ടതുണ്ട്‌. അതേ സമയം ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ നാഷണല്‍ പെന്‍ ഷന്‍

Read More »

മനുഷ്യ മലിനീകരണത്തിൽ നിന്ന് ചന്ദ്രനെയും ചൊവ്വയെയും സംരക്ഷിക്കാൻ നാസ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

  അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും തങ്ങളുടെ അടുത്ത ചൊവ്വ ദൗത്യത്തിന്‍റെ പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചുവന്ന ഗ്രഹത്തില്‍ ഒരു മനുഷ്യ കോളനി സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവി ലോകത്തിന് മാതൃക; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

  കോവിഡിനെ പ്രതിരോധിക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലെ ധാരാവി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപന തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ ധാരാവിക്ക് കഴിഞ്ഞെന്നും ഇത് പ്രശംസനീയമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 10

Read More »

ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

  ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള

Read More »

അരുണാചല്‍ പ്രദേശില്‍ ഏറ്റുമുട്ടല്‍; ആറ് നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  അരുണാചല്‍ പ്രദേശില്‍ സുരക്ഷാസേനയും നാഗാ തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആറ് നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ്

Read More »

മുംബൈയില്‍ ഷോപ്പിംഗ് സമുച്ചയില്‍ വന്‍ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ്

Read More »

ലോകത്താകെ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

  ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ്

Read More »

ലതാ മങ്കേഷ്കറോടൊപ്പം ഹിന്ദിയിൽ സൂപ്പര്ഹിറ് ഗാനങ്ങൾ പാടിയ മലയാളനടൻ; ഒരു ഓർമ്മക്കുറിപ്പ്

മുകേഷ് കുമാർ “ഇയാളെ ഞാന്‍ ബോംബേക്ക് കൊണ്ടു പോവുകയാണ്. ഈ പാട്ടിന് ഹിന്ദിയിലും ഇയാളുടെ സ്വരം തന്നെ വേണം”… പ്രശസ്ത സംഗീത സംവിധായകന്‍ നൗഷാദ് എം എസ്‌ വിശ്വനാഥനോട് പറഞ്ഞു. തന്റെ സംഗീത ട്രൂപ്പില്‍

Read More »

രോഗസാധ്യത കൂടി ;ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സർക്കാർ

സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ

Read More »

പൂന്തുറയിലെ ജനങ്ങളെ ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്; മുഖ്യമന്ത്രി

രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശaന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന

Read More »

തലസ്ഥാനത്തെ രോഗവ്യാപനം ; കന്യാകുമാരി ഹാർബറിൽ നിന്ന് വന്ന മത്സ്യവ്യാപാരിയിൽ നിന്ന്.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇൻഡക്‌സ് കേസ് കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം എടുത്ത് കുമരിചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ

Read More »

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും

Read More »

ഡൽഹിയിൽ ഇന്ന് 2,089 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0,9140 ആയി എന്നാൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു 42 പേർ മരണപ്പെട്ടു മൊത്തം കൊവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയർന്നു ഇന്ന് സംസ്ഥാനത്ത് 2,468

Read More »

പൂന്തുറയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലർ നിരത്തിലിറങ്ങിയത് വേദനാജനകം; മന്ത്രി ശൈലജ

തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം

Read More »

കോവിഡിനുള്ള ആയുർവേദ മരുന്നു പരീക്ഷണം വിജയത്തിലേക്കെന്ന് ഡോ.ജെ.ഹരീന്ദ്രൻ നായർ, പങ്കജകസ്തൂരി

Zingivir-H എന്ന  പങ്കജകസ്തുരി ഹെർബൽ റിസർച്ച് ഫൌണ്ടേഷന്റെ ഔഷധം  കോവിഡ് രോഗ പരീക്ഷണങ്ങളിൽ വൻ വിജയം കണ്ടെത്തിയതായി പങ്കജകസ്തൂരി സ്ഥാപകനും  മാനേജിങ് ഡയറക്ടറുമായ ഡോ .ജെ. ഹരീന്ദ്രൻ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  ഏഴ് അംഗീകൃത

Read More »

പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങള്‍ക്കുമായി “എയ്ഡ്സ് ടു നാവിഗേഷൻ ബിൽ 2020”ന്‍റെ കരട് പുറത്തിറക്കി

എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്റെ കരട് പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശങ്ങൾ സമർപ്പിക്കാനായി എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്‍റെ കരട് പുറത്തിറക്കി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും വർദ്ധിപ്പിക്കുക

Read More »

മികച്ച പ്രവര്‍ത്തനങ്ങളുമായി  ആയുഷ്മാന്‍ ഭാരത് ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ 

ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 41,000 ത്തിലധികം ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് സമഗ്ര പ്രാഥമിക ആരോഗ്യ സുരക്ഷ നല്‍കുന്നു. സാര്‍വത്രികവും

Read More »

കോവിഡ്-19: ആഗോള അവലോകനത്തിന് ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര പാനല്‍

  ജനീവ: കോവിഡ് മാഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍, വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്യാന്‍ സ്വതന്ത്ര പാനല്‍ ( IPPR-Independent Panel for Pandemic Preparedness and Response) രൂപീകരിക്കാന്‍ തൂരുമാനിച്ചതായി ലോകാരോഗ്യ സംഘടന.

Read More »

പ്രവാസികള്‍ക്ക് യുഎഇയിൽ മടങ്ങിയെത്താൻ നാലു നിബന്ധനകൾ

  1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ: ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ്

Read More »