Category: News

ഒമാനിലേക്കുള്ള സഞ്ചാരികളിൽ ഇന്ത്യക്കാർ രണ്ടാമത്.

മസ്‌കത്ത് : കഴിഞ്ഞ വർഷം ഒമാൻ സ്വീകരിച്ചത് 40 ലക്ഷം വിനോദ സഞ്ചാരികളെ. സന്ദർശകരിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്, ഒന്നാം സ്ഥാനം യുഎഇക്കും. യുഎഇയിൽ നിന്നുള്ള 1,185,880 പേർ ഒമാൻ സന്ദർശിച്ചപ്പോൾ, ഇന്ത്യയിൽ നിന്ന്

Read More »

പ്രകൃതി വാതക ശേഖരം, ക്രൂഡ് ഓയിൽ കയറ്റുമതി; എണ്ണ ഉൽപാദനത്തിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമത്.

ജിദ്ദ : എണ്ണ ഉൽപാദനത്തിലും  എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഡാറ്റകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  എണ്ണ

Read More »

പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ; ഇ​ന്നും നാ​ളെ​യും സാ​ധ്യ​ത

ദു​ബൈ: രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ച്ചു. വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ​യെ​ത്തി​യ​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചി​ല​യി​ട​ങ്ങ​ളി​ൽ

Read More »

ന്യൂഡൽഹി സ്റ്റേഷനിലെ അപകടം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ

ന്യൂഡൽഹി: തിക്കുംതിരക്കും മൂലം ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് റെയിൽവെ. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗുരുതമായി പരുക്കേറ്റവ‍ർക്ക് രണ്ട് ലക്ഷം രൂപയും

Read More »

ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ യുഎസിന്റെ 2.1 കോടി ഡോളർ; നിർത്തലാക്കി മസ്കിന്റെ ഡോജ്

വാഷിങ്ടൻ : ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി യുഎസ് നൽകിവരുന്ന 21 മില്യൻ ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കി. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ

Read More »

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, പകൽ 11 മുതൽ 3 വരെ പ്രത്യേക ശ്രദ്ധ വേണം; വേനൽ ചൂട് തീവ്രമാകുന്നു’

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് തീവ്രമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ സാധാരണ നിലയിൽ നിന്നും 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട് എന്നാണ് ദുരന്ത

Read More »

പഴയ ആപ് ഇനി വേണ്ട; മാർച്ച് മുതൽ പുതിയ മെട്രാഷ് 2 മാത്രമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം

Read More »

ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്.

ദോഹ : ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ),

Read More »

ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാന് തുടക്കമാകും

ജിദ്ദ : ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന്  റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്​ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന്  ഗവേഷകൻ മജീദ് മംദൂഹ് അൽ റഖിസ് വ്യക്തമാക്കി. മക്കയിൽ ഫെബ്രുവരി 28ന്

Read More »

യുഎസ് തിരിച്ചയച്ച 116 ഇന്ത്യക്കാരുമായി വിമാനം അമൃത്‌സറിൽ; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് യുഎസ് കണ്ടെത്തിയ 116 ഇന്ത്യക്കാരുമായി യുഎസ് സൈനിക വിമാനം അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം

Read More »

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതിലേറെ പേർക്ക് പരുക്ക്

ന്യൂഡൽഹി : മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും  പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെ 18 പേർ മരിച്ചു. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More »

അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 14, 15 പ്ലാറ്റ്ഫോമുകൾ; ആശങ്കയും പരിഭ്രാന്തിയുമായി റെയിൽവേ സ്റ്റേഷൻ പരിസരം

ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ

Read More »

രാജ്യത്തിന്റെ ആവശ്യമാണ് ആഗ്രഹിക്കാത്ത ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിന് കാരണം: മുഹമ്മദ് യൂനുസ്

ദുബായ് : ബംഗ്ലാദേശിന്റെ നിലവിലെ സാമൂഹിക സ്ഥിതിവിശേഷങ്ങൾ പങ്കുവച്ച് താൽക്കാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രഫ. മുഹമ്മദ് യൂനുസ്. രാജ്യത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സ്ഥിരത പുനഃസ്ഥാപിക്കുന്നതിൽ മുന്നോട്ടുള്ള സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും ദുബായിൽ നടന്ന

Read More »

ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി; അബുദാബിയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി.

അബുദാബി : തലസ്ഥാന നഗരിയിൽ പൊതു ആരോഗ്യസുരക്ഷയ്ക്ക്  ഭീഷണിയുയർത്തിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. നിയമം

Read More »

രണ്ടു ദിവസത്തെ സന്ദർശനത്തിന് ഖത്തർ അമീർ ഇന്ത്യയിലേക്ക്.

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 17, 18 തീയതികളിലാണ് സന്ദർശനം. ഇതിന് മുൻപ് 2015 മാർച്ചിൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

Read More »

129 ദിർഹത്തിന് ടിക്കറ്റ്; എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ.

ഷാർജ : യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു വരെ മാത്രം. ഈ

Read More »

പ്രവാസികൾക്ക് സന്തോഷവാർത്ത; ഈ റൂട്ടുകളിൽ കൂടുതൽ സർവീസുമായി ഇൻഡിഗോ.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത മാസം കൂടുതൽ വിമാന സർവീസുകളുമായി ഇൻഡിഗോ വിമാനക്കമ്പനി. മാർച്ച് 1 മുതലാണ് സർവീസുകൾ കൂട്ടുന്നത്. നിലവിലുള്ള കോഴിക്കോട് –ജിദ്ദ സെക്ടറിലെ സർവീസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം റാസൽഖൈമയിലേക്കു പുതിയ

Read More »

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി: ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ

അബുദാബി : യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ്

Read More »

ഗാസ പുനർനിർമാണം: ഹമാസിനെ ഒഴിവാക്കി അറബ് പദ്ധതി

കയ്റോ : ഗാസയുടെ ഭാവി സംബന്ധിച്ച് പദ്ധതി തയാറാക്കാനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ നീക്കം തുടങ്ങി. ആശയങ്ങൾ ഈ ആഴ്ച റിയാദിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. ഈജിപ്ത്, ജോർദാൻ, യുഎഇ

Read More »

ഇന്ത്യാവിമർശനത്തിൽ മയമില്ലാതെ ട്രംപ്; ഇന്ത്യ വഴങ്ങുംവരെ പകരത്തിനുപകരം തീരുവ.

വാഷിങ്ടൻ : സൗഹൃദം വേറെ, വ്യാപാരം വേറെ എന്ന നയമാണ് ഇന്ത്യയുടെ കാര്യത്തിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. ഏതാനും യുഎസ് ഉൽപന്നങ്ങൾക്കു തീരുവ ഇളവ്, യുഎസിൽനിന്ന് കൂടുതൽ ഇന്ധന ഇറക്കുമതി, യുദ്ധവിമാന

Read More »

കാരുണ്യത്തിന്റെ വെളിച്ചം; ദുബായിൽ അധ്യാപകന് 10 ലക്ഷം ഡോളറിന്റെ പുരസ്കാരം

റിയാദ് : അനാഥരുടെ ആശ്രയമായി, കാരുണ്യത്തിന്റെ വെളിച്ചമായി മാറിയ സൗദി അധ്യാപകന് ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളറിന്റെ പുരസ്കാരം. ദുബായിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ദുബായ് കിരീടാവകാശി

Read More »

അനധികൃത കുടിയേറ്റം: 119 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ച് യുഎസ്; നടപടി മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യുഎസ് . ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. 119 പേരടങ്ങുന്ന രണ്ടാമത്തെ സംഘം നാളെയും മറ്റന്നാളുമായി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More »

കുട്ടികളുടെ ഡിജിറ്റൽ ക്ഷേമം മെച്ചപ്പെടുത്താൻ യുഎഇ.

ദുബായ് : യുഎഇയിലെ യുവാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് അധികൃതരും കമ്പനികളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഇത്തരത്തിലുള്ള ആദ്യത്തെ കുട്ടികളുടെ ഡിജിറ്റൽ ക്ഷേമ ഉടമ്പടി ഒപ്പുവച്ചു. സുരക്ഷിതമായി ബ്രൗസ് ചെയ്യാൻ അവർക്ക് അറിയാമെന്ന് ഉറപ്പാക്കുന്നത് മുതൽ

Read More »

കെ. മുഹമ്മദ്‌ ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടം; ഇന്ത്യൻ അംബാസഡർ

ദോഹ : സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ  വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ  കെഎംസിസി

Read More »

വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി.

അജ്മാൻ : അംഗീകൃത കമ്പനികൾ മുഖേന കാലഹരണപ്പെട്ട വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.  കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ സംസ്കരണം ഉറപ്പാക്കണം. നിയമം ലംഘകർക്ക്

Read More »

വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു

ദോഹ :  ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യ- ഖത്തർ സംയുക്ത ബിസിനസ് കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. ഇന്നലെ ഓൺലൈനായി നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വ്യാപാര വാണിജ്യ  പ്രമുഖർ

Read More »

‘നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കു ഒരു രാജ്യത്തും താമസിക്കാൻ അവകാശമില്ല; ഇന്ത്യക്കാരെ തിരികെ സ്വീകരിക്കും’.

വാഷിങ്ടൻ : നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത്

Read More »

ബാ​ങ്കി​ങ്, ടെ​ലി​കോം നെ​റ്റ് വ​ർ​ക്കി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം; ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘം അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ബാ​ങ്കി​ങ്, ടെ​ലി​കോം സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ചൈ​നീ​സ് സൈ​ബ​ർ കു​റ്റ​വാ​ളി സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ൻ നെ​റ്റ് വ​ർ​ക്കു​ക​ളി​ൽ ക​ട​ന്നു​ക​യ​റി

Read More »

യുഎഇയിൽ പറക്കാനൊരുങ്ങി എയർ ടാക്സി; യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി: കാർഗോ ഡ്രോണുകൾക്കായി എയർ കോറിഡോർ

ദുബായ് : യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേക്ക് ഒരു ചുവടുകൂടി. യുഎഇ വ്യോമ പാതകൾ അടയാളപ്പെടുത്താനും പൈലറ്റുള്ളതും അല്ലാത്തതുമായ പറക്കും ടാക്സികൾക്കും കാർഗോ ഡ്രോണുകൾക്കുമായി നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കാനും തുടങ്ങിയതായി

Read More »

വിദേശ നിക്ഷേപം ഇരട്ടിയാക്കി സൗദി.

റിയാദ് : രാജ്യാന്തര തലത്തിലെ 600 കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപം ഇരട്ടിച്ച് 1.2 ട്രില്യൺ റിയാലായി. രാജ്യത്ത് നിക്ഷേപ അനുകൂല അന്തരീക്ഷമാണെന്നതിന്റെ

Read More »

യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

അബുദാബി : ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യൂടിഒ) 2025 മുതൽ 2029 വരെയുള്ള എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന യുഎൻഡബ്ല്യൂടിഒ മിഡിൽ ഈസ്റ്റിനായുള്ള റീജനൽ കമ്മിറ്റിയുടെ 51-ാമത് യോഗത്തിലാണ് ഈ

Read More »

പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ വച്ച് ധനമന്ത്രി; ‘നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പം.

ന്യൂഡൽഹി : പുതിയ ആദായ നികുതി ബിൽ ലോക്സഭയുടെ മേശപ്പുറത്ത് വച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 1961ലെ ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടുള്ള ബില്ലാണ് അവതരിപ്പിച്ചത്. പഴയ ആദായ നികുതി

Read More »