
കൊറോണ പിടിപെട്ട ഡോക്ടർ മരിച്ചു
ഡൽഹി: ഡൽഹി അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 വയസ്സുള്ള ഡോക്ടർ ജോഗീന്ദർ ചൗധരി അന്തരിച്ചു. കഴിഞ്ഞ ജൂൺ 28 മുതൽ മുതൽ അദ്ദേഹം ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബി എസ് എ

ഡൽഹി: ഡൽഹി അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 വയസ്സുള്ള ഡോക്ടർ ജോഗീന്ദർ ചൗധരി അന്തരിച്ചു. കഴിഞ്ഞ ജൂൺ 28 മുതൽ മുതൽ അദ്ദേഹം ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബി എസ് എ

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു കോടി രൂപ അസം സർക്കാരിന് നൽകും. തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക്

കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എൻഫോഴ്‌സിങ്ങ് ഏജൻസിയായ പോലീസിന് കൂടുതൽ ചുമതല നൽകി ഉത്തരവായി. ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച്

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിന് ഔഷധസസ്യങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ വിപണനസാധ്യതകളെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. പ്രമുഖ ആയുര്‍വേദ മരുന്നുനിര്‍മാണക്കമ്പനിയായ ‘നാഗാര്‍ജുന ആയുര്‍വേദ’-യിലെ ഔഷധക്കൃഷി വിഭാഗം മാനേജര്‍ ഡോ. ബേബി ജോസഫ് 2020

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് നിരന്തരം വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരം വിവിധ വാർഡുകളിലും ഐ സി യു

കോവിഡ് പ്രതിസന്ധിയിലാക്കിയ 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ 29 മുതൽ വിതരണം തുടങ്ങും. മെയ്, ജൂൺ മാസത്തെ പെൻഷനായി 1270 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരാൾക്ക് കുറഞ്ഞത് 2600

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ

തിരുവനന്തപുരം: രാജസ്ഥാനില്‍ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനയുടെ സംരക്ഷകനാകേണ്ട ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനയുടെ അടിസ്ഥാന

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ആൻറിബോഡി ടെസ്റ്റ് നടത്തും. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൻറെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ

മുംബൈ: ഓഹരി വിപണി ഈയാഴ്‌ച ഇടിവോടെ തുടങ്ങുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 194 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,769 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,934 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 62

ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ ലഭിച്ചതിനുശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ സമർപ്പിക്കും.വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ

കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടേയും പുതിയ കോവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

താരത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു എ ഇ ലേക്ക് എന്റോക്രൈനോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റിനെയും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. നിയമനം സൗജന്യം. ഡിഎച്ച്എ ലൈസന്‍സും മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സില്‍ നിന്നും ആദ്യത്തെ അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും പറന്നുയര്‍ന്നതിന്റെ ചിത്രങ്ങളും വീഡിയോയകളും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ പുറത്തുവിട്ടു. ബ്യൂട്ടി ആന്റ് ബീസ്റ്റ്

തങ്ങളുടെ ഒരു സംഘം ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്നും അവിടെ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുമായി ചേര്‍ന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ 72 മണിക്കൂര്‍ സമയമാണ് അമേരിക്ക നല്‍കിയത്.

. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,17,567 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 64% ആണ്.

ഞായറാഴ്ച അര്‍ദ്ധ രാത്രിമുതല്‍ ഫര്‍വാനിയിയില്‍ ഐസൊലേഷന്‍ അവസാനിക്കുന്നതോടെ കുവൈറ്റ് ലോക്ഡൗണ്‍ മുക്തമാകും. 57 ദിവസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് പ്രദേശം തുറന്നു കൊടുക്കുന്നത്.എന്നാല്‍ രാത്രികാല കര്‍ഫ്യു തുടരും. ചൊവ്വാഴ്ച മുതല്‍ കര്‍ഫ്യു രാത്രി

കെ.അരവിന്ദ് നേരിട്ട് അറിയാവുന്നതും മനസിലാക്കാന്‍ സാധിക്കുന്നതുമായ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നത് ഒരു മികച്ച നിക്ഷേപ രീതിയാണെന്നാണ് നിക്ഷേപഗുരുക്കള്‍ പറയുന്നത്. അങ്ങനെ നോക്കിയാല്‍ നമുക്ക് എന്തുകൊണ്ടും പരിഗണിക്കാവുന്ന ഓഹരിയാണ് വി-ഗാര്‍ഡ്. കേരളം ആസ്ഥാനമായി

ന്യൂഡല്‍ഹി: ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു. തട്ടിക്കൊണ്ടുപോകാൽ അടക്കം കേസുകൾ വർധിക്കുന്നതായി ദില്ലി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ചെറുപ്പക്കാർ ഉൾപ്പെടെ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നുവെന്നാണ് പൊലീസ്

മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. 2017 മുതൽ സ്വിറ്റ്സര്‍ലന്‍ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വത്തിക്കാന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കുവൈത്തില്‍ സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്.

180,000 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം . മൊബൈൽ ഫോണിലും

കോവിഡ് പരിശോധന മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. പുതിയ രീതിയിൽ സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 1300 കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യുടെ പ്രമോഷന് പരിപാടിക്കിടെയാണ് റഹ്മാന് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ പത്തിൽ ഒമ്പത് പേരും സംതൃപ്തരാണെന്ന് സർവേ

പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ

കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.