
ജനജീവിതം ദുസ്സഹമാക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് :തിരുഃ ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം : ജില്ലയിൽ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ തരത്തിൽ ഇളവുകൾ വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് ശ്രീ.വി.കെ.മധു ആവശ്യപ്പെട്ടു.തിരു:ജില്ലയിൽ തീരപ്രദേശത്ത് സാമൂഹ്യവ്യാപന സൂചനകൾ കണ്ടെത്തിയതോടു കൂടി കർശ്ശനമായ നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്.നഗരസഭയുടെ






























