Category: News

ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തിരിമറി; സീനിയർ അക്കൗണ്ടന്റ്  ബിജുലാലിന് സസ്‌പെൻഷൻ 

ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അകൗണ്ടുകൾ  മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് അധികൃതർ നിർദേശം നൽകി. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23

Read More »

കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ്

Read More »

കോടിയേരിയുടെ ആരോപണം പിണാറായിക്കെതിരായ ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാൻ: എം എം ഹസ്സൻ

വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം : കാള്‍മാക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഴിമതിയുടേയും വര്‍ഗീയതയുടേയും അടിത്തറയിലാണ് ഇപ്പോള്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ

Read More »

ഇന്ത്യയിൽ നിന്ന്  വെന്റിലേറ്ററുകളുടെ കയറ്റുമതിക്ക്‌  കേന്ദ്ര അനുമതി 

ന്യൂഡൽഹി:ഇന്ത്യയിൽ നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതി അനുവദിക്കണമെന്ന,  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കോവിഡ്19 മായി ബന്ധപ്പെട്ട മന്ത്രിതല സംഘത്തിന്റെ അനുമതി.തദ്ദേശീയമായി നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട  ഉചിതമായ നടപടികൾ സ്വീകരിക്കാൻ വിദേശ വാണിജ്യ

Read More »

രാജ്യത്തെ കോവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിരക്കിൽ 2.15%.

ന്യൂഡൽഹി : ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് 19 മരണനിരക്ക് ആണ് രാജ്യത്ത്  രേഖപ്പെടുത്തുന്നത് തുടരുന്നു . രാജ്യത്തെ കോവിഡ് മരണനിരക്ക് (case fatality rate)  ആദ്യ ലോക്ക് ഡൌൺ  മുതലുള്ള കാലയളവിലെ

Read More »

സബ് ഇന്‍സ്‌പെക്ടര്‍ അജിതന് ആദരാഞ്ജലി അര്‍പ്പിച്ച് പോലീസ് സേന

കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വരമ്പനാല്‍ റ്റി.വി അജിതന് (55) പോലീസ് സേന ആദരാഞ്ജലി അർപ്പിച്ചു.  കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദ്‌രോഗവും പ്രമേഹവും കാരണം

Read More »

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയ്ക്ക് തുടക്കം

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായി ഉദ്ഘാടനം

Read More »

സൗദിയിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് നോർക്കയുടെ സഹായ ഹസ്തം

അൽകോബാർ:  സൗദി അറേബ്യയിലെ തുഗ്‌ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അൽകോബാർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് ആൻഡ്

Read More »

യുഎഇയില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളില്ല; 254 പേര്‍ക്ക് കൂടി രോഗം

  അബുദാബി: യുഎഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 60,760 ആയി. 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ

Read More »

രാമക്ഷേത്ര നിർമ്മാണം; അദ്വാനിയും ജോഷിയും ചടങ്ങിനില്ല

  ആഗസ്ത് 5 ന് നടക്കുന്ന അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനും ഭൂമി പൂജയ്ക്കുമായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉന്നത നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, ഉത്തര്‍പ്രദേശ്

Read More »

സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ് അന്തരിച്ചു

2013ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. പിന്നീട് 2016ലാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.

Read More »

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി മന്ത്രി രാംവിലാസ് പാസ്വാൻ

  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പുരോഗതി കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാൻ വിലയിരുത്തി. ജമ്മു &കശ്മീർ, മണിപ്പൂർ, നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നീ 4 സംസ്ഥാനങ്ങൾ

Read More »

ബലി പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി അബുദാബി

  പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈദ് ഉൽ അസ്ഹ അവധി ദിനങ്ങളിൽ കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിലെ ബിസിനസ്സ് ഉടമകളെയും സേവന താക്കളോടും

Read More »

കണക്കില്‍പ്പെടാത്ത 400 ഓളം കോവിഡ് മരണങ്ങള്‍; ആരോപണവുമായി പൂനെ മേയര്‍

ഓരോ ദിവസവും ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമോ മരണമടയുന്ന രോഗികളുടെ എണ്ണം കൂടുതലാണ്. ഇത്തരത്തില്‍ മരിക്കുന്നവരുടെ കോവിഡ് ടെസ്റ്റ് നടത്താറില്ല.

Read More »

ചരിത്രം കുറിച്ച ഹജ്ജിന് സമാപനം

  കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ചടങ്ങുകൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് കടന്നു. മുസ്ദലിഫയിൽ നിന്നു പ്രഭാത നിസ്കാരത്തിനു ശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ ആദ്യത്തെ കല്ലേറ് കർമ്മം നിർവഹിച്ചു. ഹജ്ജിലെ

Read More »

അമേരിക്കയില്‍ വിമാനാപകടം; റിപ്പബ്ലിക്കന്‍ അംഗം ഉള്‍പ്പടെ ഏഴു പേര്‍ മരിച്ചു

അപകടത്തില്‍പ്പെട്ട വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ ദേശീയ പാതയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ദേശീയ പാത താത്കാലികമായി അടയ്ക്കുകയും ചെയ്തു.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ 1.77 കോടി കടന്നു; 6.82 ലക്ഷം മരണം

  ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കോവിഡിന് ശമനമില്ല. വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും സംഖ്യ അനുദിനം വര്‍ധിക്കുകയാണ്. പുതിയ കണക്കുകള്‍പ്രകാരം ലോകത്ത് 1,77,58,804 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതുവരെ 6,82,999 മരണങ്ങളുമുണ്ടായി. കഴിഞ്ഞ

Read More »

ബഹ്‌റൈനിൽ വർക്ക്‌ പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം

  ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ്‌ 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ്‌ അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക

Read More »

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

Read More »

കുവൈറ്റിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങൾ ഇന്നുമുതൽ പറക്കും; ഇന്ത്യയിലേക്ക് സർവീസ് ഇല്ല

  കുവൈറ്റ്‌ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Read More »

ബ്രിട്ടനെ മറികടന്ന് കോവിഡ് മരണ നിരക്കില്‍ മെക്‌സിക്കോ മൂന്നാമത്

  മെക്‌സിക്കോ സിറ്റി: ലോകത്തെ കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്. മെക്‌സിക്കോയില്‍ ഇതുവരെ 4,24,637

Read More »

ബിജെപിക്കുവേണ്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശമില്ല; ആവര്‍ത്തിച്ച് സച്ചിന്‍ പക്ഷം

ലഡ്‌നുവില്‍ നിന്നുള്ള എംഎല്‍എ മുകേഷ് ഭക്കറാണ് പാര്‍ട്ടി വിടില്ലെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്

Read More »

അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്

ടിക് ടോക്ക് പ്ലാറ്റ്‌ഫോം വഴി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പൗരന്മാരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാമെന്ന ആശങ്ക അമേരിക്കന്‍ സുരക്ഷാ വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു.

Read More »

33 വർഷം പരീക്ഷയെഴുതി: നൂറുദ്ദീൻ ഇത്തവണ ജയിച്ചു

  തെലുങ്കാന: 1987 മുതൽ മുഹമ്മദ് നൂറുദ്ദീൻ എന്ന തെലുങ്കാന സ്വദേശിയായ 51 കാരൻ പത്താം തരം പരീക്ഷ എഴുതുകയായിരുന്നു. 33 വർഷങ്ങൾക്കു ശേഷം ഇത്തവണ അദ്ദേഹം പത്താംതരം പാസായി. ഓരോ തവണ പരീക്ഷ

Read More »

സൗദിയില്‍ കഫേകളിലും റെസ്റ്റോറന്റുകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി

  സൗദിയിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി . ഘട്ടം ഘട്ടമായി കറന്‍സിയുടെ കൈമാറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ

Read More »

അയോധ്യ കോവിഡ് ഭീഷണിയിൽ

  അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിതൻ ആയി ക്വാറന്റയിനിലാണ്. അയോധ്യ രാമക്ഷേത്രത്തിലെ 16 സുരക്ഷാ ജീവനക്കാർക്കാണ് ഈ ആഴ്ച്ച കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ ക്ഷേത്ര പൂജയെ ഇത്

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 57,117 പേര്‍ക്ക് കോവിഡ്; മരണം 764

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി. 36,511 പേരാണ് ഇതുവരെ മരിച്ചത്. 10.94

Read More »

625 രൂപയ്ക്കു കോവിഡ് ടെസ്റ്റ്‌ ചെയ്യാം : സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൾ 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി. ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും റിയല്‍ ടൈം പി.സ‍ി.ആ‍ര്‍ ടെസ്റ്റ്

Read More »

കോവിഡും, മഴയും ; ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു

തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലയിൽ കോവിഡ്

Read More »

ലൈഫ് മിഷൻ വീട് ; ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ അപേക്ഷ സമർപ്പിക്കാം.   www.life2020.kerala.gov.in  എന്ന

Read More »