Category: News

ആയിരം അണുകവിതകൾ തികച്ച് സോഹൻ റോയ്

അറുനൂറ്റിയൊന്ന് കവിതകൾ പൂർത്തിയായപ്പോൾ ‘അണുമഹാകാവ്യം’ എന്ന  പുസ്തകം 2019 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും സൂര്യ ഫെസ്റ്റിവലിലും പ്രകാശനം ചെയ്തിരുന്നു.

Read More »

ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് പോകാന്‍ അനുമതി

  യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതു തരത്തിലുള്ള വിസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശക

Read More »

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തിന് എതിര്‍പ്പ്

കോര്‍പ്പറേറ്റ് പരിസ്ഥിതി ഉത്തരവാദിത്വം പോലുള്ള നിര്‍ബന്ധ പണം ചിലവഴിക്കല്‍ എങ്ങിനെ വേണമെന്ന് കമ്പനിക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് കോവിഡ്; മരണം 871

  കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 53,601 പേര്‍ക്ക്. ഇന്നലെ മാത്രം 871 ആളുകള്‍ മരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22.68 ലക്ഷം ആളുകളാണ് രോഗബാധിതരായത്. 15.83 ലക്ഷം പേര്‍ രോഗമുക്തി

Read More »

ശബരിമലദർശനത്തിന് അനുമതി  ; കോവിഡ്  പരിശോധനാ സര്‍ട്ടിഫിക്കറ്റ് നി‍ര്‍ബന്ധം  

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

Read More »

പ്രതീക്ഷയുടെ ചിറകിലേറി ; കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ക്രമാനുഗതമായി കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ

Read More »

ഉപാധികൾ ഇല്ലാതെ പൈലറ്റ് മടങ്ങുന്നു

ഡൽഹി: രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഗലോട്ട് പൈലറ്റ് യുദ്ധത്തിന് വിരാമമാക്കുന്നു എന്ന് സൂചന. ബി ജെ പി പാളയത്തിലെ പൊട്ടിത്തെറി അതിന് ഒരു കാരണമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സച്ചിൻ പൈലറ്റ് ഇന്ന്

Read More »

കേന്ദ്രം ഇ.ഐ.എ മെയില്‍ ഐ.ഡി ബ്ലോക്ക് ചെയ്‌തെന്ന് പരാതി

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണെന്നിരിക്കെ സര്‍ക്കാര്‍ മെയില്‍ ഐ.ഡികള്‍ ബ്ലോക്കായതായി പരാതികള്‍ ഉയരുന്നു. പുതിയ വിജ്ഞാപനത്തിനെതിരെ വലിയ

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു

  മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 172 പോയിന്റും നിഫ്‌റ്റി 56 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. 38,212 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ ക്ലോസ്‌ ചെയ്‌തത്‌. 38,430

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മരണം 7.34 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് രണ്ടുകോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,19,598 പേര്‍ക്ക് പുതുതായി വൈറസ്

Read More »

ഹോങ്കോങ്ങിലെ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു

  ഹോങ്കോങ്: പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമ ഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തു. വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജിമ്മി ലായിയെ അറസ്റ്റ് ചെയ്തതതെന്ന് അന്തര്‍ദേശീയ

Read More »

പ്രണബ് മുഖര്‍ജിക്ക് കോവിഡ്

കഴിഞ്ഞ ആഴ്ചയില്‍ താനുമായി സമ്പര്‍ക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം നല്‍കുമെന്ന് ട്രംപ്

  കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നിര്‍ദ്ദേശിച്ചത് ആഴ്ചയില്‍ 200

Read More »

വെള്ളപ്പൊക്ക പരിഹാര മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

  രാജ്യത്തെ പ്രളയം, വെള്ളപ്പൊക്കം ഇത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.കേരളം, അസം, ബിഹാർ ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി,

Read More »

നേപ്പാളിലും ഉയരുന്നു രാമക്ഷേത്രം

നേപ്പാളിലെ ജനക്ക്പുരിയിലാണ് സീത ജനിച്ചതെന്നും, എല്ലാവര്‍ഷവും അയോധ്യയില്‍ (ഇപ്പോള്‍ തോറി എന്നറിയപ്പെടുന്ന സ്ഥലം ) നിന്ന് ജനക്ക്പുരിയിലേയ്ക്ക് രാം ബറാത്ത് ഘോഷയാത്ര നടക്കാറുള്ളതാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More »

കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍: മൂ​ന്നാംഘ​ട്ട പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​നി​ല്‍ തു​ട​ങ്ങി

  മ​നാ​മ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കോ​വി​ഡ്​ -19 മ​രു​ന്നിന്റെ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ബ​ഹ്​​റൈ​ന്‍ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​മാ​യും അ​വ​രു​ടെ ചൈ​നീ​സ്​ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ ക്ലി​നി​ക്ക​ല്‍

Read More »

കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​; 713 പേര്‍ക്ക്​ രോഗമുക്​തി

  കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 514 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 7716 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​.  713 പേര്‍ ഉള്‍പ്പെടെ 63,519 പേര്‍ രോഗമുക്​തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​

Read More »

സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പോലീസ് കോവിഡ് ബാധിച്ച് മരിച്ചു

പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണത്തിലാണ് പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തത്.

Read More »

മണിപ്പൂർ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

  ഇംഫാൽ: മണിപ്പൂർ സംസ്ഥാന സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 60 അംഗങ്ങളുള്ള മണിപ്പൂർ നിയമസഭയിൽ ഇപ്പോൾ 53 അംഗങ്ങൾ മാത്രമാണ് ഉള്ളത്. നാല് അംഗങ്ങളെ അയോഗ്യരാക്കി. മൂന്ന് ബിജെപി അംഗങ്ങൾ രാജി വയ്ക്കുകയും

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 62,064 പേര്‍ക്ക് കോവിഡ്; രോഗബാധിതര്‍ 22.15 ലക്ഷം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 62,064 പേര്‍ക്ക്. ഇന്നലെ മാത്രം 1,007 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 22.15 ലക്ഷം പിന്നിട്ടു. ഇത് ആദ്യമായാണ് പ്രതിദിന

Read More »

പപ്പട മന്ത്രിക്കും കോവിഡ്

ഡൽഹി: കോവിഡിന് ഏറ്റവും വലിയ പ്രതിവിധി പപ്പടം ആണെന്ന് എന്ന് പ്രഖ്യാപിക്കുകയും, അത് വിതരണം ചെയ്ത് വാർത്തകളിൽ നിറഞ്ഞ കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്

Read More »

മഴക്കാലത്ത് കുടിവെള്ളം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

1.  കിണറിലെ വെള്ളം അടിച്ചു വറ്റിക്കുന്നത് ഈ സമയത്ത് പൂർണ്ണമായും പ്രായോഗികമാവില്ല. വെള്ളത്തിന് രൂക്ഷമായതോ വൃത്തികെട്ടതോ ആയ മണമില്ലെങ്കിൽ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത് . 2 .കലങ്ങിയ വെള്ളം,

Read More »

ഉരുള്‍പൊട്ടല്‍ സാധ്യത : വനമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു

നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച്

Read More »

കനത്ത മഴ ; ചാലക്കയത്തേയ്ക്കു ഗതാഗത നിരോധനം

അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനത്തിന് പ്രാബല്യം. ശബരിമല പൂജകള്‍ക്കായി

Read More »

സാഥെയ്ക്കു  ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ 

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേ മുക്കാലോടെയാണ് സാഥെയുടെ മൃതദേഹം മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് മൂന്നേകാലോടെ വിമാനത്താവള സമീപമുള്ള എയർ ഇന്ത്യയുടെ ഓഫിസിൽ പൊതുദർശനത്തിന് വച്ചു. സാഥെയുടെ ഭാര്യ, മകൻ, മറ്റു ബന്ധുക്കൾ എന്നിവർ

Read More »

ആമ്പുലൻസിൻ്റെ വളയം പിടിക്കാൻ ഇനി വളയിട്ട കൈ

താമരശ്ശേരി: കേരളത്തിലെ ആദ്യത്തെ നേരിട്ട്  വനിതാ ആമ്പുലൻസ് ഡ്രൈവറായി  തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആമ്പുലൻസ് ഡ്രൈവർ മറിയാമ്മ വർക്കി സി. ആയിരക്കണക്കിന് വരുന്ന പുരുഷ ആമ്പുലൻസ് ഡ്രൈവർമാർക്കിടയിലേക്ക് താരമായിട്ടാണ് മറിയാമ്മ വർക്കിയുടെ

Read More »

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവോ ; കാരണം വ്യക്തമാക്കുന്ന കുറിപ്പ് 

കരിപ്പൂരിൽ സംഭവിച്ചത് പൈലറ്റിന്റെ പിഴവാണെന്നു മാധ്യമ പ്രവർത്തകനും, വ്യോമയാന രംഗത്തെ നിരവധി ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു. കുറിപ്പ് വായിക്കാം – “സ്വന്തം ജീവൻ ബലികൊടുത്ത് യാത്രക്കാരെ രക്ഷിച്ച വീരപുരുഷന്റെ

Read More »

കുട്ടനാട്ടുകാരും ഭീതിയിലാണ്.

ഹൈദ്രബാദിൽ അദ്ധ്യാപകനായ അനിൽ സിംഗ് സ്വന്തം നാടായ തകഴിയിലെ വീട്ടിൽ ഇരുന്ന് പങ്കുവെയ്ക്കുന്ന നൊമ്പരപ്പെടുത്തുന്ന ഓർമ്മ കുട്ടിക്കാലം മുതൽ തകഴിയിലാണ് ഞങ്ങൾ ജീവിച്ചത്. വീടിന് മുന്നിൽ പുഴ. പിന്നിൽ പാടശേഖരം. എല്ലാ വർഷവും വീട്ടുമുറ്റത്ത്

Read More »

അമിത്ഷായ്ക്ക് പുതിയ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിന്‍വലിച്ച് മനോജ് തിവാരി

ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു ഷാ കഴിഞ്ഞിരുന്നത്.

Read More »

വിജയവാഡ കോവിഡ് കേന്ദ്രത്തിലെ തീപിടിത്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കോവിഡ് കെയര്‍ സെന്ററായ ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. നിലവില്‍ പതിനൊന്ന് മരണം സ്ഥിരീകരിച്ചു

Read More »