Category: News

ഓഹരി വിപണിയില്‍ നടന്നത്‌ തിരുത്തലിനു ശേഷമുള്ള കരകയറ്റം

തിരുത്തലിനു ശേഷമുണ്ടായ കരകയറ്റമാണ്‌ കഴിഞ്ഞുപോയ വാരം ഓഹരി വിപണിയില്‍ കണ്ടത്‌. മുന്‍വാരം (സെപ്‌റ്റംബര്‍ 21 – 25) ഒരു ഘട്ടത്തില്‍ 10,800ന്‌ താഴേക്ക്‌ നിഫ്‌റ്റി ഇടിഞ്ഞിരുന്നു. അവിടെ നിന്നുണ്ടായ കരകയറ്റത്തെ തുടര്‍ന്ന്‌ കഴിഞ്ഞുപോയ വാരം (സെപ്‌റ്റംബര്‍ 28-ഒക്‌ടോബര്‍ 1) 11,400 പോയിന്റിലേക്ക്‌ ഉയരുന്നതാണ്‌ കണ്ടത്‌.

Read More »

ഒമാനില്‍ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി അഗ്നിശമന സേനാ വിഭാഗം

ഒമാനില്‍ വീണ്ടും തീപിടിത്തം. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിത്തത്തില്‍ കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

Read More »

രാഹുല്‍ഗാന്ധി വീണ്ടും ഹത്രാസിലേക്ക്; മാധ്യമങ്ങളുടെ വിലക്ക് നീക്കി

യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

Read More »

രാജ്യത്ത് ഒരുലക്ഷം കടന്ന് കോവിഡ് മരണം: 24 മണിക്കൂറിനിടെ 79,476 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. രോഗം സ്ഥിരീകരിച്ച്‌ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 1,069 പേരാണ്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയര്‍ന്നു.

Read More »

ഐ.പി.എൽ: ചൈന്നൈയെ വീഴ്ത്തി ഹൈദരാബാദ് ഏഴ് റൺസിന് ജയിച്ചു

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശനിദശ തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനോടാണ് ഇത്തവണ തോറ്റത്. ഏഴ് റൺസിനായിരുന്നു ഹൈദരാബാദിൻ്റെ ജയം. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

Read More »

കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാക്കി കോൺഗ്രസ് നേതാവ് അജയ് തറലിന്റെ എഫ്‌ബി പോസ്റ്റ്

എം എം ഹസ്സനെനെ യുഡിഫ്  കൺവീനറായി പ്രഖ്യാപിച്ച ദിവസം തന്നെയുള്ള എഫ്‌ബി പോസ്റ്റ് വിവാദത്തിലേക്ക് .നേതാക്കൾ പാർട്ടിയോട് വഞ്ചന കാട്ടിയിരിക്കുകയാണ്. UDF കൺവീനർ സ്ഥാനം പരസ്യമായി പ്രഖ്യാപിച്ച ബന്നി ബഹനാന്റെ നടപടി ശരിയായില്ല. MP

Read More »

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ.

Read More »

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച്

Read More »

യോഗി ആദിത്യനാഥിന്റെ പേജിൽ മലയാളം കമന്റുകള്‍കൊണ്ട് പൊങ്കാല

ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കായികമായി നേരിട്ടതില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതികരണം.

Read More »

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച്‌ മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

Read More »

ഹത്രാസ് സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; ചന്ദ്രശേഖര്‍ ആസാദ് ഇന്ത്യാ ഗേറ്റിലേക്ക്

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

Read More »

കര്‍ഷക പ്രക്ഷോഭം കനക്കുന്നു; അംബാനിയുടെ പെട്രോള്‍ പമ്പുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ചില പഞ്ചാബ് ഗായകര്‍ സിമ്മുകള്‍ നശിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Read More »

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെ; ഗാന്ധീവധം എന്തിനെന്നും മറക്കരുത്: ഒവൈസി

  ഹൈദരാബാദ്: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയെയും, അയാള്‍ എന്തിന് ഗാന്ധിയെ കൊലപ്പെടുത്തിയെന്നും ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലെന്നും

Read More »

സിബിഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ട: സിപിഎം

  തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍

Read More »
sabarimala

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Read More »
Personal Finance mal

വീട്‌ പണയപ്പെടുത്തി വായ്‌പ എടുക്കാം; തിരിച്ചടക്കേണ്ടതില്ല!

ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ്‌ റിവേഴ്‌സ്‌ മോര്‍ട്‌ഗേജ്‌ ലോണ്‍. ഭവന വായ്‌പയ്‌ക്ക്‌ നേര്‍വിപരീതമായ ധനകാര്യ സേവനമാണ്‌ ഇത്‌. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ്‌ റിവേഴ്‌സ്‌ മോര്‍ട്‌ഗേജ്‌ ലോണ്‍.

Read More »

അന്വേഷണ ഏജന്‍സികളും കുറ്റകൃത്യങ്ങളും

അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്.

Read More »

അസത്യത്തെ എതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും സഹിക്കാന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധി

ആരുടേയും അനീതിക്ക് വഴങ്ങില്ലെന്നും സത്യത്താല്‍ അനീതിയെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Read More »

ഹത്രാസ് ബലാത്സംഗം; അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാര്‍ച്ചില്‍ സംഘര്‍ഷം

ഉത്തർപ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗ കേസില്‍ അട്ടിമറി ആരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

Read More »

യുപി പോലീസില്‍ വിശ്വാസമില്ല; സിബിഐ അന്വേഷണം വേണം: ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ്

വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്

Read More »

ഇന്ത്യ- ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു

ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് കരാര്‍ കാലാവധിയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസരിച്ച് സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

Read More »