English हिंदी

Blog

എം എം ഹസ്സനെനെ യുഡിഫ്  കൺവീനറായി പ്രഖ്യാപിച്ച ദിവസം തന്നെയുള്ള എഫ്‌ബി പോസ്റ്റ് വിവാദത്തിലേക്ക് .നേതാക്കൾ പാർട്ടിയോട് വഞ്ചന കാട്ടിയിരിക്കുകയാണ്. UDF കൺവീനർ സ്ഥാനം പരസ്യമായി പ്രഖ്യാപിച്ച ബന്നി ബഹനാന്റെ നടപടി ശരിയായില്ല. MP ആയിരുന്ന് നിയമസഭയിലേക്ക് മത്സരിക്കാനുള്ള പൂതി മനസിലിരിക്കട്ടെയെന്ന് നേതാക്കൾക്ക് അജയ് തറയിൽ മുന്നറിയിപ്പ് നൽകുന്നു . കഴിഞ്ഞ ദിവസം മുരളിയെ തിരുത്തി മുല്ലപ്പള്ളിയും എത്തിയിരുന്നു

Also read:  അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: സിപിഎം