
ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

വിശേഷണ പദങ്ങൾ കൊണ്ട് സമ്പുഷ്ഠമായ മലയാളഭാഷാ പദാവലിയിൽ സ്വന്തം ജീവിതം കൊണ്ട് ഒരുപാട് സവിശേഷ ഗുണങ്ങൾക്ക് പര്യായമായി മാറിയ വ്യക്തിത്വമാണ് പദ്മശ്രീ സി കെ മേനോൻ എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ

കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അൽ അഹമദ് അൽ ജബേർ അൽ സബയുടെ നിര്യാണത്തെ തുടർന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

കിഫ്ബിയിൽ നിന്ന് 12 കോടി രൂപ ചെലവഴിച്ചാണ് കടമക്കുടിയിൽ പുതിയ ജലവിതരണ ശൃംഖല സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടമക്കുടി കുടിവെള്ള വിതരണ പദ്ധതി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ

ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി

ഐ ഗോപിനാഥ് 1925ല്‍ പ്രഖ്യാപിച്ച തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ കൂടുതലായി അടുക്കുകയാണ്. പരമാവധി നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണല്ലോ അവരുടെ അജണ്ട. അതിനിനിയുള്ളത് 5 വര്‍ഷം മാത്രം. ജനാധിപത്യ –

ഡൽഹി : മയൂർ വിഹാർ ഫേസ് ഒന്നിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. ബാബു പണിക്കർ പ്രസിഡന്റും, കെ പ്രഭാകരൻ സെക്രട്ടറിയുമായ പുതിയ ഭരണ സമിതിയാണ് അധികാരമേറ്റത്. ജി എസ് നായർ,

ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.

ഉംറ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാകും തീര്‍ഥാടകരെ വരവേല്‍ക്കുക ആദ്യഘട്ടത്തില്‍ 1,000 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഹറമിലെത്തും.

വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.

റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ചു. വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്ലാവിനയാണ് ആത്മഹത്യ ചെയ്തത്. റഷ്യന്‍ ഭരണകൂടമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് മരണത്തിനു തൊട്ടുമുമ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഐറിന ആരോപിച്ചു.

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായ് ബുര്‍ജ് ഖലീഫ. രാഷ്ട്ര പിതാവിന്റെ 151ാം ജന്മവാര്‍ഷികാഘോങ്ങളുടെ ഭാഗമായി ഗാന്ധിജി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.വെളിളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ,
സീതാറാം യെച്ചൂരിയും , ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും.

സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ്ഗനിർദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.

ബെഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധിപ്പെട്ട് അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു

കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 3,48,67,316 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,032,709 ആയി ഉയര്‍ന്നു. 25,881,196 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, നാളെ ദേശീയ ദുഃഖാചരണം നടത്തും.

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോകുന്നതിനിടെയാണ് അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്

കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.

മമതയോടൊപ്പം നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്

ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്.

രാഹുലിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി-യുപി അതിര്‍ത്തി അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍കരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പാനല്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന

കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ നേവി ചോപ്പറുകളില്‍ നിന്ന് വിത്ത് ബോംബുകൾ വർഷിച്ചു. വിശാഖപട്ടണത്തും പരിസരത്തും പച്ചപ്പിന്റെ മേഖല വർദ്ധിപ്പിക്കുന്നതിനായാണ് ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട എക്സിക്യുട്ടിവ് തലസ്ഥാനമാണ് തുറമുഖ പട്ടണമായ വിശാഖപട്ടണം.