Category: News

നിഫ്റ്റി 12000 പോയിൻറ് മറികടക്കുമോ?

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ്‌ ഉയര്‍ന്നത്‌. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്‌ വിപണി കുതിച്ചത്‌.

Read More »

മൊറട്ടോറിയം: അധിക ഇളവുകള്‍ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കുന്നത് അപ്രസക്തമാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

Read More »

ഗ്ലോബല്‍ വില്ലേജ്: വിസ നടപടികള്‍ വേഗത്തിലാക്കി ദുബായ്

ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക

Read More »

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷം കടന്നു

ലോകത്താകെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 3.70 കോ​ടി പി​ന്നിട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് 1,072,087 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 27,878,042 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്.

Read More »

നിങ്ങളുടെ കൈവശമുള്ള ഓഹരി എപ്പോള്‍ വില്‍ക്കണം?

ഓഹരി നിക്ഷേപം തുടങ്ങുന്ന വേളയില്‍ പലരും വരുത്തിവെക്കുന്ന ഒരു പിഴവാണ്‌ ഓഹരികള്‍ ചെറിയ ലാഭത്തിന്‌ വില്‍ക്കുക യും ഇടയ്‌ക്കിടെ വാങ്ങിയും വിറ്റുമുള്ള ഇടപാടുകള്‍ തുടരുകയും ചെയ്യുന്ന രീതി. ഓഹരികള്‍ രണ്ട്‌-മൂന്ന്‌ ശതമാനം ലാഭം കിട്ടുമ്പോ ള്‍ വില്‍ക്കുന്ന രീതി ഉയര്‍ന്ന ചെലവ്‌ വരുത്തിവെക്കും.

Read More »

ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട്; ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും

ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച സംഭവം ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും. വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കി.

Read More »

സ്വീഡനും, ഹെര്‍ഡ് ഇമ്യൂണിറ്റിയും, കോവിഡും  

ഗള്‍ഫ് ഇന്ത്യന്‍സ്.കോം കോവിഡ് മഹാമാരിയെ നേരിടുന്ന വിഷയത്തില്‍ സ്വീഡന്‍ സ്വീകരിച്ച മാതൃക ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനാരോഗ്യ നയത്തിന്റെ രൂപീകരണം എങ്ങനെയാവണമെന്ന കാര്യത്തില്‍ ഗൗരവമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്വീഡനില്‍ യഥാര്‍ത്ഥത്തില്‍

Read More »

പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം; സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രം

വീഴ്ച്ചവരുത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.

Read More »

ഒസോണ്‍ പാളിയുടെ നാശം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്‍ അന്തരിച്ചു

രാസവസ്തു വ്യവസായ ലോബിയുടെ സഹായത്തോടെ പുറത്തുവന്ന നിരവധി പഠനങ്ങള്‍ ഇരുവരുടെയും നിഗമനങ്ങളെ പരമാവധി മോശമായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു.

Read More »

കേ​ന്ദ്ര മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാന്റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇന്ന്

പറ്റ്നയിലെ എ​ല്‍​ജെ​പി ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷ​മാ​കും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍.

Read More »

ഹെറ്റ്മേയർ ഹിറ്റിൽ ഡൽഹി; രാജസ്ഥാനെതിരെ 46 റൺസ് ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിൻ്റെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാൻ റോയൽസിനെ 46 റൺസിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. സ്കോർ: ഡൽഹി 184/8 (20). രാജസ്ഥാൻ 138 (19.4). 

Read More »

പ്രഭാസിന്റെ ചിത്രത്തിൽ അമിതാഭ് ബച്ചൻ: നായിക ദീപിക പദുകോൺ

ബാഹുബലിയിലൂടെ ജനഹൃദയത്തിലിടം നേടിയ പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു.

Read More »

ഭീമ കൊറേഗാവ് കേസ്: മലയാളികളായ സ്റ്റാന്‍ സ്വാമി, ഹാനി ബാബു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കുറ്റപത്രം

2018 ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 1818-ല്‍, മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചെറിയൊരു ഗ്രാമമായ ഭീമ കൊറേഗാവില്‍ ബ്രിട്ടീഷുകാരും പേഷ്വയുടെ പട്ടാളവും തമ്മില്‍ നടന്ന യുദ്ധത്തെ അനുസ്മരിക്കുന്ന യോഗം സംഘര്‍ഷാഭരിതമാകുകയായിരുന്നു.

Read More »

“എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ”, നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

  ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന

Read More »

സത്യസന്ധം -സുതാര്യം; ഷാര്‍ജയില്‍ മൊബൈല്‍ മീഡിയ സെന്റര്‍ തുറന്നു

ലോകത്തെ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനായി ഷാര്‍ജയില്‍ സ്ഥാപിച്ച മൊബൈല്‍ മീഡിയ സെന്റര്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

Read More »

ഇരട്ടി മധുരം: സൗദി അറേബ്യയിലെ അല്‍ഹസ ഈന്തപന തോട്ടത്തിന് ഗിന്നസ് റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.

Read More »

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയത്തിന്റെ അധിക ചുമതല പിയൂഷ് ഗോയിലിന്

ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃ മന്ത്രാലയത്തിന്റെ അധിക ചുമതല കേന്ദ്ര റയിൽവേ- വാണിജ്യ മന്ത്രി പിയൂഷ് ഗോയിലിന്. ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്തൃ വകുപ്പ് മന്ത്രി റാം വിലാസ് പാസ്വാന്റെ നിര്യാണത്തെ തുടർന്നാണിത്.

Read More »

കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ചായ് ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം. മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തുടരും.

Read More »

വിപണി വീണ്ടും കുതിച്ചു; നിഫ്‌റ്റി 11,900ന്‌ മുകളില്‍

നിഫ്‌റ്റി 11,900 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്‌ വിപണി കുതിച്ചത്‌. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ്‌ 326 പോയിന്റും നിഫ്‌റ്റി 79 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഡബ്ല്യു.എഫ്.പിക്ക്; പുരസ്കാരം വിശപ്പിനെതിരായ പോരാട്ടത്തിന്

2020ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി) ആണ് സമാധാന നൊബേൽ സമ്മാനം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്കാരം. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യു.എഫ്.പി നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര നിർണയ സമിതി കണ്ടെത്തി.

Read More »

ലോകത്ത് 3.67 കോടി കോവിഡ് ബാധിതർ; 10,66,345 മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 3,6735,514 ആയി ഉയർന്നു. 1,066,345 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2,7630,381 ആയി.

Read More »

യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ദുബായിലേക്ക് പ്രവേശിക്കാന്‍ അനുമതി നിര്‍ബന്ധം

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Read More »

ഫിനാബ്ലറും യുഎഇ എക്സ്ചേഞ്ചും ഇനി ഇസ്രയേല്‍ കമ്പനി നയിക്കും

ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

Read More »

രാജ്യത്തിന്റെ പ്രതിരോധ നയത്തിലെ മാറ്റങ്ങൾ: കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ

രാജ്യത്തിന്റെ പ്രതിരോധ ഓഫ്സെറ്റ് പോളിസി മാറ്റുന്നതിനും ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുവാനുമുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Read More »

റാം വിലാസ് പാസ്വൻ അരങ്ങോഴിയുമ്പോൾ

രാഷ്ട്രീയ ലേഖകൻ ദളിത് നേതാവായി, സോഷ്യലിസ്റ്റായി പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയ ത്തിൽ നിറഞ്ഞു നിന്ന റാം വിലാസ് പാസ്വാൻ അരങ്ങൊഴിയുമ്പോൾ, ബീഹാർ രാഷ്ട്രീയ ത്തിലെ ഒരാധ്യായതിന് തിരശീല വീഴുന്നു. ജയ് പ്രകാശ് നാരായണന്റെയും, രാജ്

Read More »

ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ഗാന്ധി

ഹത്രാസിൽ സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌​ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്​താവനകള്‍ക്കെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി രംഗത്ത്. നാണമില്ലാത്ത ബിജെപി എന്ന ഹാഷ്​ടാഗില്‍ ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും പ്രിയങ്ക ട്വീറ്റു ചെയ്​തു.

Read More »