
നയതന്ത്ര കരാര്‍: കൂടുതല്‍ വിമാനങ്ങള്‍ പറത്താനൊരുങ്ങി യു.എ.ഇ യും ഇസ്രായേലും
ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വച്ച് വ്യോമയാന കരാര്‍ ഒപ്പു വക്കും

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വച്ച് വ്യോമയാന കരാര്‍ ഒപ്പു വക്കും

ലോക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് ഓഹരി വ്യാപാരം തുടങ്ങിയത്. ഇത് പ്രമുഖ ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്‌എല്ലിന്റെ ബിസിനസില്‍ മികച്ച വളര്‍ച്ചയ്‌ക്കാണ് വഴിയൊരുക്കിയത്. ഇത് ഈ ഓഹരിയുടെ വില ശക്തമായി ഉയരുന്നതിന് വഴിയൊരുക്കി.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയത് സര്‍ക്കാരാണ് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന

സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കാനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. നിലവിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാല്‍ രോഗം ഫെബ്രുവരിയോടെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നാണ്

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വാറന്റൈനില്‍. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം. ഈ സാഹചര്യത്തില്‍ ഇന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം

ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനത്തിന് അനുവാദം ഉള്ളൂ

ഐ പി എൽ സൂപ്പർ സൺഡേയിലെ മുംബൈ ഇന്ത്യൻസ്-കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരം സൂപ്പർ ഓവറിലും സമനിയിലായി. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബ് വിജയം പിടിച്ചെടുത്തു. മുംബൈയുടെ വിജയക്കുതിപ്പിന് തടയിടാനും പഞ്ചാബിനായി. ഇന്ന് നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരവും സൂപ്പർ ഓവറിലാണ് അവസാനിച്ചത്.

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരി പറഞ്ഞു.

രാജ്യത്തെ കോവിഡ് ബാധിതർ 75 ലക്ഷം കടന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാമത്.

സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ രോഗനിർണയ പരിശോധനകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഗർഭിണികൾ, 18 വയസിന് താഴെയുള്ള കുട്ടികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ,

കോവിഡ് പ്രതിസന്ധിയിൽ തകർച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകർക്കും

ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങൾ ഉറപ്പാക്കി കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമ്പോഴാണ് നീതിപീഠങ്ങളെ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി കോടതി സമുച്ചയത്തിന് ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പാറ്റ്‌ന വിമാനത്താവളത്തില്‍ വച്ച് ഹെലികോപ്റ്ററിന് കേടുപാട് സംഭവിക്കുകയായിരുന്നു. മന്ത്രി സുരക്ഷിതനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്റ്ററിന്റെ

കൊച്ചിയിൽ കാക്കനാട് ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷാകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സർക്കാർ പുലർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷിതമായ തൊഴിലിടങ്ങൾ തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികൾക്കും മാനേജ്മെൻറിനും

തിരുവനന്തപുരം : പിആർഎസ് ആശുപത്രിക്കു മുമ്പിൽ മാധ്യമപ്രവർത്തകരെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരായ കേസിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുകയും നഷ്‌ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്ന് പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എം ശിവശങ്കറിനെ ആംബുലൻസിലേയ്‌ക്ക്

ജനുവരിയിൽ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിങ്ങളിലെ

രക്ഷകനായി എ ബി ഡിവില്ലിയേഴ്സ് വീണ്ടും അവതരിച്ചപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് മിന്നും ജയം. ഐ പി എല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ കീഴടക്കിയത്. സിക്സറുകളുമായി ഡിവില്ലിയേഴ്സ് കത്തിക്കയറിയപ്പോൾ രാജസ്ഥാൻ ബൗളർമാർക്ക് മറുപടിയുണ്ടായില്ല.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848,

രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച സ്പെഷ്യല്‍ ക്യാഷ് പാക്കേജില്‍ ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സഷന്‍ നിരക്കും അടങ്ങുന്ന എല്‍.ടി.സി, എല്‍.ടി.എക്ക് തുല്യമായ ക്യാഷ് റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയും. 12 ശതമാനമോ മുകളിലോ ജി.എസ്.ടി നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആദായനികുതി ഇളവുകളും ലഭിക്കും.

യാതൊരു ഫീസും ഈടാക്കാതെയാണ് വിസ കാലാവധി ഓണ്‍ ലൈനായി നീട്ടി നല്‍കുന്നത്

ഡോ.റെഡ്ഡി ലാബാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത്

നിയമലംഘകരെ നാടുകടത്തും,സ്പോണ്സര്മാര്ക്ക് നിയന്ത്രണങ്ങള്‍

ന്യൂസിലന്റില്‍ വന്‍ ഭൂരപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 സീറ്റുകളില്‍ 64 ഉം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി

യാത്രക്കാര്‍ കുറഞ്ഞത് 2000 ദിര്‍ഹമെങ്കിലും കയ്യില്‍ കരുതണം

മുംബൈ: ബോളീവുഡ് താരം കങ്കണ റണൗട്ടിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനവറലി

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പുന:പ്രവേശനത്തിന് 500 കോടി രൂപയുടെ നിക്ഷേപം മൈക്രോമാക്സ് നടത്തും.

തിരുവന്തപുരം: ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്റ് (ബോണ്ട്) പദ്ധതി പ്രകാരം പ്രത്യേക നിരക്കില്‍ പമ്പയിലേക്ക് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. 40 പേരില്‍ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളില്‍ ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്കും

അസമത്വത്തിന്റെ സൂചികയിലെ മൊത്തം 158 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 129-ാമത്തെ സ്ഥാനത്താണ്

മരുഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സുരക്ഷിത ആവാസ വ്യവസ്ഥ പ്രധാനം