
ചാഞ്ചാട്ടത്തിനിടയിലും നിഫ്‌റ്റി നേട്ടത്തോടെ ക്ലോസ് ചെയ്‌തു
സെന്‍സെക്‌സ് 37 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റി നാല് പോയിന്റ് ഉയര്‍ന്നു. സെന്‍സെക്‌സ് 44618.04 പോയിന്റിലും നിഫ്‌റ്റി 13113.80 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റി മെറ്റല്‍, റിയല്‍ എസ്റ്റേറ്റ് സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ നിഫ്‌റ്റി ബാങ്ക് സൂചിക 1.09 ശതമാനം ഇടിഞ്ഞു.





























