Category: News

കര്‍ഷക പ്രക്ഷോഭം; കേന്ദ്രത്തിന്റെ അനുനയ നീക്കം പാളി; നാളെ വീണ്ടും ചര്‍ച്ച

യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും

Read More »

നിങ്ങളുടെ ഭക്ഷണം വേണ്ട, ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്: നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.

Read More »

രജനികാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന്‌ ബിജെപി

രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം അവസാനിപ്പിച്ച് വര്‍ഷാവസാനം പാര്‍ട്ടി രൂപീകരിക്കുമെന്ന് താരം ഒടുവില്‍ പ്രഖ്യാപിച്ചു.

Read More »

യുവാക്കള്‍ അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം: ഉപരാഷ്ട്രപതി

ഡോ. ശിവ താണുപിള്ള രചിച്ച ’40 ഇയേഴ്‌സ് വിത്ത് അബ്ദുല്‍ കലാം അണ്‍ ടോള്‍ഡ് സ്‌റ്റോറിസ്’ എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്ന ഡോ. കലാം, ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Read More »

കുവൈത്തില്‍ 421 അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍; നവംബറില്‍ മാത്രം 22 പുതിയ ലൈസന്‍സ് അനുവദിച്ചു

വെബ്‌സൈറ്റുകളിലും ഇലക്ട്രോണിക്‌സ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു

നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 13,200ലെ പ്രതിരോധം മറികടന്നെങ്കിലും അതിന്‌ താഴെയായാണ്‌ ക്ലോസ്‌ ചെയ്‌തത്‌. വ്യാപാരത്തിനിടെ നിഫ്‌റ്റി 100 പോയിന്റ്‌ ഇടിഞ്ഞു. അതേ സമയം നേട്ടത്തോടെ നിഫ്‌റ്റിക്ക്‌ ക്ലോസ്‌ ചെയ്യാന്‍ സാധിച്ചു. മെറ്റല്‍ ഓഹരികളും പൊതുമേഖലാ ബാങ്ക്‌ ഓഹരികളുമാണ്‌ ഇന്ന്‌ നേട്ടം ഉണ്ടാക്കിയത്‌. അതേ സമയം സ്വകാര്യ ബാങ്കുകള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.

Read More »

റിപ്പബ്ലിക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മുഖ്യാതിഥി ആയേക്കും

നവംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോറ്‌സ് ജോണ്‍സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം.

Read More »

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞൊന്നും പരിഹാരമില്ല: കര്‍ഷകര്‍

അതേസമയം, നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.

Read More »

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം അടുത്തയാഴ്ച തുടങ്ങും; നിര്‍ദേശം നല്‍കി വ്‌ളാഡിമര്‍ പുടിന്‍

വാക്‌സിന്‍ വിതരണത്തിനുളള എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചത്.

Read More »
rajani

രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന്; എല്ലാം മാറ്റണമെന്ന് നടന്‍

പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി രജനി കൂടിക്കാഴ്ച നടത്തിയിരുന്നു

Read More »

ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തി കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം: പ്രധാനമന്ത്രി

‘ആക്‌സസിബിള്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നമ്മുടെദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍, ആവിഷ്‌കരിച്ചിട്ടുണ്ട്’, പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

Read More »

പട്ടേല്‍ പ്രതിമയുടെ ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്

ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിച്ച പണത്തില്‍ 5.24 കോടിയുടെ തിരിമറി നടത്തിയതിന് പണം കൈകാര്യം ചെയ്യുന്ന  ഏജന്‍സിയിലെ ചില ജീവനക്കാര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ചുമത്തി

Read More »

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്; ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കും

ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് സംഘടന അറിയിച്ചു.

Read More »

പാരിസ് ഉടമ്പടി: ഉന്നത തല സമിതി രൂപീകരിച്ചു

14 മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടുള്ള സമിതി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നി രീക്ഷിക്കുകയും അവലോകനം ചെയ്യുകയും പാരീസ് ഉടമ്പടി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും

Read More »

ബുറെവി ചുഴലിക്കാറ്റ്: തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ‘ബുറേവി’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്

Read More »

ഗര്‍ഭിണിയായ അനുഷ്‌കയെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന കോഹ്ലി; ശിഷ്ടകാലം കിടപ്പില്‍ തന്നെയാകുമെന്ന് ഡോക്ടര്‍മാര്‍

എനിക്കും കൊഹ്!ലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്ബതികള്‍ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല.

Read More »