Category: News

കര്‍ഷകര്‍ ഇടഞ്ഞു തന്നെ; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മൂന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കൃഷി മന്ത്രി നരേന്ദ്ര സിങ്

Read More »

വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല: കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷ യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഇത് കര്‍ഷകരുടെ സമരമാണെന്നും കര്‍ഷകന്റെ വയറ്റത്തടിച്ചാല്‍ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബല്‍ദേവ്

Read More »

ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍

കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവര്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും

Read More »

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം; വീണ്ടും കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി

  ഒട്ടാവ: ഇന്ത്യയിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടി കാനഡ എക്കാലവും നിലകൊള്ളുമെന്ന് ട്രൂഡോ ആവര്‍ത്തിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷ പ്രതിഷേധങ്ങളെ

Read More »

ബുവേറി: കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ 5 മരണം; കേരളത്തില്‍ ജാഗ്രത തുടരുന്നു

അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നും അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

Read More »

കംഗാരുക്കള്‍ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ; ട്വന്റി 20 ആദ്യ മത്സരത്തില്‍ മിന്നും ജയം

ബൗളര്‍മാരുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ടി. നടരാജനും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ യൂസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.

Read More »

നിങ്ങള്‍ ഇഷ്ടപ്പെടുന്നത് മാത്രം സംസാരിക്കാന്‍ വേണ്ടി അന്ധയായി പെരുമാറരുത്; കങ്കണയ്‌ക്കെതിരെ ദില്‍ജിത്ത്

ദില്‍ജിത്തിന്റെ ട്വീറ്റിന് രൂക്ഷമായ പ്രതികരണവുമായാണ് കങ്കണ രംഗത്തെത്തിയത്.

Read More »

ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ടിആര്‍എസ് മുന്നേറ്റം

ടിആര്‍എസ് 52, ബിജെപി 21, എഐഎംഐഎം 23, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

Read More »

കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Read More »

പി.ഡബ്ല്യു.സിയെ വിലക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

  തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. തങ്ങളെ കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ വിലക്കെന്ന പി.ഡബ്ല്യു.സിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍

Read More »
covid-india-update

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4.35% ആയി കുറഞ്ഞു

രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തര്‍ 90,16,289 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 86,00,207 ആയി.പുതുതായി രോഗമുക്തരായവരുടെ 80.19% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്

Read More »

നിക്ഷേപകര്‍ക്കുണ്ട്‌ ചില അവകാശങ്ങള്‍

നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡോ ക്രെഡിറ്റ്‌ കാര്‍ഡോ ദുരുപയോഗം ചെയ്‌ത്‌ ആരെങ്കിലും പണമിടപാട്‌ നടത്തിയാല്‍ സാമ്പത്തിക നഷ്‌ടം സഹിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല

Read More »

സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്; ഡിസംബര്‍ 10ന് ഹാജരാകണം

  കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് തേടും.

Read More »

ഹൈദരാഹബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

  ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ മുന്നേറുന്നു എന്നാണ് ലഭിക്കുന്ന വിവരം. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍

Read More »

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി

  കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക്  ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ

Read More »