Category: News

യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകള്‍: പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് കടകംപള്ളി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി

Read More »

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഫ്‌ലാറ്റിന്റെ ബലപരിശോധനക്ക് വിദഗ്ധ സംഘം

തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. ലൈഫ്

Read More »

അകാലിദളിനെ പോലെ കര്‍ഷകരെ ഒറ്റുകൊടുത്തിട്ടില്ല; താന്‍ നട്ടെല്ലുള്ളവനെന്ന് അമരീന്ദര്‍ സിംഗ്

  അമൃത്‌സര്‍: ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബാദലിനെ പോലെ നട്ടല്ലില്ലത്തവനും ചതിയനുമല്ല താനെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അമരീന്ദര്‍ സിംഗ് കോമാളിത്തരമാണ്

Read More »

പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍

  മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് എന്‍.ഒ.സി വേണമെന്ന നിബന്ധന ഒമാന്‍ എടുത്തു കളയുന്നു. 2021 ജനുവരിയോടെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി

Read More »

ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

  കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച്

Read More »
petrol-diesel-price-hike

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

  കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83

Read More »

ഗോള്‍വാക്കര്‍ കുപ്രസിദ്ധനായ വര്‍ഗീയവാദി: എം എ ബേബി

ഗോള്‍വള്‍ക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എംഎ ബേബി പറഞ്ഞു.

Read More »

ഇനി ചര്‍ച്ചയ്ക്കില്ല, തീരുമാനം ഉടന്‍ അറിയിക്കണമെന്ന് കര്‍ഷകര്‍; അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രം

അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

Read More »

മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി; സിബിഐ അന്വേഷണം തുടങ്ങി

മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുമ്പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം.

Read More »

2020 ലോകത്തെ മാറ്റിമറിച്ച നേതാക്കളില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

ബ്ലൂംബര്‍ഗ് പുറത്തിറക്കിയ അമ്പത് രാഷ്ട്ര നേതാക്കളുടെ പട്ടികയിലാണ് ശൈഖ് മുഹമ്മദ് ഇടം പിടിച്ചത്

Read More »

കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നത് ദേശീയ പുരസ്‌കാരത്തിന് സമാനം: ഹരീഷ് പേരടി

  കര്‍ഷക സമരത്തെ അനുകൂലിച്ച തമിഴ് നടന്‍ കാര്‍ത്തിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സക്രീന്‍ ഷോട്ട് ഫേസ് ബുക്കില്‍ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം. അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു

Read More »

കര്‍ഷകരെ പിന്തുണച്ചതില്‍ പ്രതിഷേധം; കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌ക്കരിച്ചു. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ചയില്‍

Read More »
farmers-protest

കര്‍ഷക സമരം: വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍

ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി

Read More »
adahanam

ഇനി മഹാമാരിയുടെ അന്ത്യം സ്വപ്‌നം കണ്ടു തുടങ്ങാം; ശുഭപ്രതീക്ഷയില്‍ ടെഡ്രോസ് അഥനോം

സമ്പന്നവും ശക്തവുമായ രാജ്യങ്ങള്‍ വാസിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Read More »

കോവാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്.

Read More »

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തെ കുറിച്ച്..

വന്‍കിട പദ്ധതികള്‍ക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് ആവുന്നില്ല

Read More »
bajrangdal

ക്രിസ്മസിന് ഹിന്ദുക്കള്‍ പളളിയില്‍ പോയാല്‍ അടിച്ചോടിക്കും; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

അസമിലെ കച്ചര്‍ ജില്ലയിലെ ബജ്‌റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Read More »