
മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ
കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്.

കോവിഡ് രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.

5,516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി എന്നിവര്‍ക്കും ആണ് വിതരണം ചെയ്തത്.

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലമാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്.

മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.

നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി.

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി

നിലവിലെ സാഹചര്യത്തിൽ പരമാവധി പൊതു ജനങ്ങളിലേക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ ശിപാര്‍ശ പ്രകാരം മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റില് ട്രൂഡോ അറിയിച്ചു.

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലപേരെ അറസ്റ്റ് ചെയ്തു. നിശാ പാര്‍ട്ടി സംഘാടകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും

14 കോടിയിലധികം രൂപയുടെ സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം

2020ല്‍ ഇന്‍ഫോസിസ് ഉള്‍പ്പെ ടെയുള്ള ഐടി കമ്പനികള്‍ ബിസിനസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്

ഓരോ വര്‍ഷവും നിരക്കില്‍ വര്‍ധനവുണ്ടാകും

അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്

ചില ജില്ലകളില്‍ ഡ്യൂട്ടിയിലിരുന്നവര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി

ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല

നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒന്‍പത് പേരാണെന്ന നിഗമനത്തിലാണ് പോലീസ്

ന്യോമ മേഖലയിലാണ് ചൈനീസ് സൈനികര്‍ എത്തിയത്

കോര്‍പ്പറേഷനില്‍ ജില്ലാ കലക്ടറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

സ്മാരകങ്ങളിലെപ്രതിദിന സന്ദര്‍ശകരുടെ എണ്ണം,സൂപ്രണ്ടിങ് ആര്ക്കിയോളജിസ്റ്റിന്തീരുമാനിക്കാവുന്നതാണ്. ഇതിന്ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ഉണ്ടാകണം.

ഈ ഡിജിറ്റള്‍ രേഖ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാണ്

റിയാദ്: സൗദിയിലെ റോഡുകളില്‍ സിഗ്നല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനത്തിന്റെ മൂന്നാംഘട്ടം ഇന്നുമുതല്‍ പ്രാബല്യത്തില്‍. നേരത്തെ പ്രധാന നഗരങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.

അതേദിവസം തന്നെ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഇത് അംഗീകരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കുന്നതിനായാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ തയാറാകുന്നതെന്ന് നെതന്യാഹു അറിയിച്ചിരുന്നു