
പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിഷേധം
അടല്‍ ബിഹാരി വാജ്പേയി അനുസ്മരണ ചടങ്ങിലാണ് പ്രതിഷേധം ഉണ്ടായത്.

അടല്‍ ബിഹാരി വാജ്പേയി അനുസ്മരണ ചടങ്ങിലാണ് പ്രതിഷേധം ഉണ്ടായത്.

ഇഎല്‍എസ്എസുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ലാഭിക്കാന്‍ സാധിക്കുന്നു

യാക്കോബായ സുറിയാനി സഭ കാതോലിക്ക ബാവ, പുത്തന്‍കുരിശ് മോര്‍ അത്താനാസിയോസ് കത്തീഡ്രലില്‍ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ് കാലമായതിനാല്‍ കോട്ടയത്ത് രാത്രിയിലെ പൂര്‍ണ കുര്‍ബാന ഒഴിവാക്കി തിരുപ്പിറവിയുടെ ചടങ്ങുകള്‍ ആണ് പല ദേവാലയങ്ങളിലും വിവിധ സഭകള്‍ നടത്തിയത്. കര്‍ശന കോവിഡ് നിയന്ത്രങ്ങളോടെയായിരുന്നു ദേവലയങ്ങളില്‍ തിരുപ്പിറവി ചടങ്ങുകള്‍ നടന്നത്.

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ ഏകാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകരുടെ

നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു

തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നവജീവന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. 50-65 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി

ലഡാക്കിലെ സോ കര്‍ മേഖലയെ 42-ാമത്തെ റാംസര്‍ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ ഉയര്‍ന്ന

60 രാജ്യങ്ങളില്‍നിന്നായി 634 ശാസ്ത്ര ചലച്ചിത്രങ്ങള്‍ മേളയില്‍ എന്‍ട്രിയായി ലഭിച്ചിട്ടുണ്ട്.

രാവിലെ 8.00 മുതല്‍ വൈകീട്ട് 6.00 വരെയാണ് കേന്ദ്രങ്ങളില്‍ വാക്സിന് കുത്തിവെപ്പ് നല്‍കുന്നത്

മറ്റ് ക്രൈസ്തവ സഭകളുമായി മോദി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പല വിഷയങ്ങളിലും ആകെ ഉള്ളടക്കത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഓണ്‍ലൈനിലൂടെ ഇതിനകം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര, വ്യോമ, നാവിക ഗതാഗത മാര്‍ഗ്ഗങ്ങങ്ങള്‍ അടച്ചിടുവാനുള്ള കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ തീരുമാനത്തിനു ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു

രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവന്‍

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവില്‍ അനുവദിക്കുന്നത്

രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ട്രക്ക് നിറയെ നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കുമെന്നും കൈമാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ് വഴിവെക്കുകയെന്ന് എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്

തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട് റിട്ട.എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടിയെടുക്കാന്‍ കോടതിയുടെ ശുപാര്‍ശ. കേസന്വേഷണത്തിനിടെ അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന മൈക്കിള്‍ തെളിവുകള്‍ നശിപ്പിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയോട് നടപടിയെടുക്കാന്‍

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കല്ലന്‍പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫറോക്കില്‍ നേരത്തെയും ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക്

കൊച്ചി: തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് ചേരും. യോഗത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചര്‍ച്ചയാവും. കോര്‍ കമ്മിറ്റി വിളിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെ.പി മുതിര്‍ന്ന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ചെന്നിത്തലയ്ക്ക് കഴിഞ്ഞ ദിവസം നടത്തിയ

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ കഴിഞ്ഞ ദിവസം ഇ.ഡി ഉത്തരവിട്ടിരുന്നു. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല ചെയ്തത് ഇര്‍ഷാദാണെന്ന ഔഫിന്റെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികള്‍ തടവ് ചാടി. തിരുവനന്തപുരം നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ തടവ് ചാടിയത്. ആര്യ കൊലക്കേസ് പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസന്‍ എന്നിവരാണ്

രോഗസാധ്യത തീരെയില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്നുള്ള ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ടൈസ്റ്റ് റിസള്‍ട്ട് ലഭിക്കുന്നത് വരെ യാത്രികന്‍ സ്വയം ഐസൊലേറ്റ് ചെയ്യണം.

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.

വൈറസിന്റെ പുതിയ മാറ്റം കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു.

ഫൈസര്‍-ബയോഎന്‍ടെക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു

സിബിഎസ്ഇ ബോര്‍ഡിന്റേതടക്കം സിലബസില്‍ ഇനിയും കുറവ് വരുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കസ്റ്റംസില്‍ നിന്നുള്ള വിരമിക്കലിന് മുന്നോടി ആയിട്ടാണെന്നാണ് വിലയിരുത്തല്‍.

റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.