Category: News

രാഹുലിനെ വിളിക്കൂ, ഗ്രൂപ്പിസം അവസാനിപ്പിക്കൂ; കെ.പി.സി.സി ആസ്ഥാനത്ത് ഫ്‌ളക്സുകള്‍

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.

Read More »

സര്‍ക്കാര്‍ ഐടിഐകള്‍ ഉല്‍പ്പാദന-വിപണന കേന്ദ്രങ്ങളാകുന്നു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയില്‍ ടി-ചാം എന്ന പേരില്‍ ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്

Read More »

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകും: രാജ്‌നാഥ് സിംഗ്

ചര്‍ച്ചകളിലൂടെ മാത്രമേ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി.

Read More »

ശാഖയെ ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ചു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read More »

പുതുവര്‍ഷത്തില്‍ ആരോഗ്യമേഖലയ്ക്ക് മുന്‍ഗണന: പ്രധാനമന്ത്രി

ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല’, മോദി പറഞ്ഞു.

Read More »

നിതാഖത്തിന് പ്രായപരിധി നിശ്ചയിച്ച് സൗദി

നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് മന്ത്രാലയം പ്രായ പരിധി നിശ്ചയിച്ചത്.

Read More »

കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി

എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More »
rajani

രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ഇന്നലെ രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം; ആര്‍എല്‍പി എന്‍ഡിഎ വിടുന്നു

ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.

Read More »
pinarayi-vijayan

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണമാണ് ഈ സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

യുപിക്ക് പിന്നാലെ ലൗജിഹാദിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധര്‍മ്മ സ്വാതന്ത്ര്യ (മത സ്വാതന്ത്ര്യ) ബില്‍ 2020 ന് അംഗീകാരം നല്‍കിയത്.

Read More »

സൗദിയില്‍ രണ്ടാമത്തെ വാക്സിനേഷന്‍ കേന്ദ്രം തുറന്നു; പ്രതിദിനം 1000 പേര്‍ക്ക് കുത്തിവെയ്പ്പ്

ജിദ്ദയിലെ കിംഗ് അബ്ദുല്‍അസീസ് വിമാനത്താവളത്തിലെ സൗത്തേണ്‍ ടെര്‍മിനലിലാണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്

Read More »