Category: News

ബ്രിട്ടനില്‍ നിന്നുളള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി

2021 ജനുവരി 7 ന് ശേഷം കര്‍ശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങള്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Read More »

മധ്യകേരളത്തിലെ മികവിന്റെ കേന്ദ്രമാകാന്‍ കുന്നംകുളത്ത് സ്‌പോര്‍ട്‌സ് ഡിവിഷന്‍ സെന്റര്‍

സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്.

Read More »
sabarimala

മേല്‍ശാന്തി ക്വാറന്റൈനില്‍; സന്നിധാനം കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയേക്കും

മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

Read More »

സൗദിയില്‍ അഞ്ചു മാസത്തിനകം 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിക്കും: ആരോഗ്യ മന്ത്രാലയം

ഫൈസര്‍ ബയോടെകിന്റെ കൊവിഡ് വാക്‌സിന് മാത്രമാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതി

Read More »

രാജനെതിരെ ആത്മഹത്യക്കും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കേസ്

പോലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്.പി

Read More »

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്; ചിങ്ങോലിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിങ്ങോലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങള്‍ ഹാജര്‍

Read More »

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്ന് രാജ്‌നാഥ് സിംഗ്

തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല

Read More »

പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

  തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക

Read More »

ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

  തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം

Read More »

ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ബാഗ് വേണോ? പൊതുജനാഭിപ്രായം തേടി കേന്ദ്രം

ഇതുമായി ബന്ധപ്പെട്ട് കരടുവിജ്ഞാപനം – no. GSR 797 (E) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ചിരുന്നു.

Read More »

രാം ചരണിനും വരുണ്‍ തേജിനും കോവിഡ്; അല്ലു അര്‍ജുന്‍ ക്വാറന്റൈനില്‍

നവദമ്പതികളായ നിഹാരിക കൊനിദേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഇവരുടെ ബന്ധുക്കളും അഭിനേതാക്കളുമായ അല്ലു അര്‍ജുന്‍, അല്ലു സിരിഷ് എന്നിവരും പങ്കെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Read More »

കാനിങ് റോഡ് കേരള സ്‌കൂള്‍ ഫീസ് ഒഴിവാക്കി

ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ തൊണ്ണൂറു ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗത്തിലുള്ളവരാണ്.

Read More »

രാജ്യത്ത് കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്.

Read More »