Category: News

സഭാ സമ്മേളനം നാളെമുതല്‍; കെ.അയ്യപ്പനെതിരായ അന്വേഷണം തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കര്‍

ചട്ടം 165ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവര്‍ക്കും ബാധകമെന്നും സ്പീക്കര്‍

Read More »

യുഎസ് കാപ്പിറ്റോളില്‍ കലാപം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; വിവിധ സ്ഥലങ്ങളില്‍ കര്‍ഫ്യു

  വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ഇരച്ചു കയറി. കലാപകാരികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു. നെഞ്ചില്‍ വെടിയേറ്റ

Read More »

അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ; ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍

  വാഷിംങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടപടിയുമായി സമൂഹ മാധ്യമങ്ങള്‍. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ്

Read More »

പക്ഷിപ്പനി: കൂടുതല്‍ പഠനത്തിന് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രസംഘമെത്തും

  ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. പക്ഷിപ്പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ്

Read More »
cinema-theater

തമിഴ്‌നാട് സര്‍ക്കാരിനെ തിരുത്തി കേന്ദ്രം; തിയറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ പാടില്ല

തിയറ്ററുകളില്‍ 50 ശതമാനം പ്രേഷകരെ മാത്രമേ അനുവദിക്കാവൂയെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

Read More »

സംസ്ഥാനത്ത് പക്ഷിപ്പനി വന്നത് ദേശാടനക്കിളികള്‍ വഴിയെന്ന് മന്ത്രി കെ. രാജു

പക്ഷിപ്പനിയെ കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്രസംഘം വരുന്നത് മനുഷ്യനിലേക്ക് രോഗം പടരാനുലള സാധ്യതകള്‍ പരിശോധിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഏഴാമത് സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 വരെ നീട്ടി

. വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന എന്യൂമറേറ്റര്‍മാര്‍ സാമ്പത്തിക സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഡയറക്ടര്‍ ജനറല്‍  പറഞ്ഞു.

Read More »

അങ്കമാലി-ശബരി റെയില്‍പാത: നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

  തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന ചെലവിനായുളള പണം ലഭ്യമാക്കും. റെയില്‍വേ പാതയുടെ നിര്‍മ്മാണത്തിന്റെ പകുതി ചെലവ്

Read More »
ramesh chennithala

വാളയാര്‍ കേസ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; ഒന്നാം പ്രതി സര്‍ക്കാരും മുഖ്യമന്ത്രിയും: രമേശ് ചെന്നിത്തല

കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതിനിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്.

Read More »

അക്ഷയ കേരളം: രാജ്യത്തെ മികച്ച മാതൃകാ പദ്ധതി

ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്ഷയരോഗത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.

Read More »

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.

Read More »

വാളയാര്‍ കേസ്: ഹൈക്കോടതിയുടേത് ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ വിധി; മന്ത്രി എ. കെ ബാലന്‍

കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ജനുവരി 11-ലേക്ക് മാറ്റി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്

Read More »