
46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു

പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാനാവൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാസ്‌പോര്‍ട്ട്, റസിഡന്‍സി അഫയേഴ്‌സ് എന്നീ വകുപ്പുകളില്‍ സന്ദര്‍നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ടെന്ന കത്ത് അദ്ദേഹത്തിന് ലഭിച്ചു

ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ചത്

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

1426 ല്‍ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

ഭവന വായ്പയുടെ നിശ്ചിത ശതമാനം മാത്രമേ ടോപ്-അപ് വായ്പയായി ബാങ്കുകള്‍ അനുവദിക്കുകയുള്ളൂ

കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന് ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും

കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനം ആരംഭിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണക്കടത്ത്, അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫീസുമെന്ന് എഴുതിയ ബാനറുകളാണ് പ്രതിപക്ഷം ഉയര്‍ത്തി

സ്പീക്കര്‍ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

. ഈമാസം 20-ന് ചട്ടങ്ങള്‍ പാലിച്ച് അധികാരം ജോ ബൈഡന് കൈമാറമെന്ന് ട്രംപ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി കേന്ദ്ര സര്‍ക്കാര്‍ നിയമനം. സ്വപ്നയുടെ അഭിഭാഷകനാകും മുന്‍പ് തന്നെ ഇതിനായുളള നടപടികള്‍ തുടങ്ങിയതാണെന്ന് അഡ്വ. ടി.കെ രാജേഷ്

സക്കീര്‍ ഹസൈന് ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുമെന്ന് തീരുമാനമായിട്ടില്ല

കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നല്‍കാന്‍ ഒരു കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.

ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.

കുവൈത്ത് ജനസംഖ്യക്ക് പൂര്‍ണമായി കോവിഡ് വാക്സിന് നല്‍കാന്‍ ഈ വര്‍ഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും

സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.

അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000 രൂപ

315 ദശലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്

വൈറ്റ് ഹൗസ് പുറത്താക്കിയ പ്രസ്താവന വഴിയാണ് ട്രംപ് നിലപാട് അറിയിച്ചത്.

ഖബറോവ്‌സ്‌ക് ടെറിട്ടറിയിലെ ബെറെസോവ്ക ഗ്രാമത്തിലാണ് സോഫിയയുടെ താമസം. 2019 ജനുവരിയില്‍ ഒരു മുറി വാടകയ്ക്ക് താമസിക്കാനെത്തിയ ജാനിറ്റര്‍ വാസിലി ഷ്‌ല്യാക്റ്റിക് (52) അപ്രത്യക്ഷമായതിനെ തുടര്‍ന്നാണ് മുത്തശ്ശിയെ അറസ്റ്റ് ചെയ്തത്.

മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇളവ്

ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങിലാണ് ഈ കഥ പുറത്തായത്.

എന്‍സിപി സംസ്ഥാന ഘടകത്തിലെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.

12,378 പേര് ഇതിനോടകം നാടുകളിലേക്ക് മടങ്ങി

വിട്ടുമാറാത്ത അസുഖങ്ങളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവര്‍ മരുഭൂ പര്യടനങ്ങള്‍ ഒഴിവാക്കണം